കടുത്തുരുത്തി: ദുബായിലെ തന്റെ മുറിയിൽ സൂക്ഷിച്ചുവെച്ചിരുന്ന ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത രാജ്കുമാറിന്റെ ചിതാഭസ്മം കന്യാകുമാരിയിലെ വീട്ടിലെത്തിച്ചു അടക്കം ചെയ്തു. ദുബായിൽ ജോലി ചെയ്യുന്ന ഞീഴൂർ, കാട്ടാംമ്പാക്ക് വിളയംകോട് വാലയിൽ സിജോ പോളാണ്...
കോട്ടയം: ബസിൽ കയറുന്നതിനിടെ വിദ്യാർത്ഥിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് സ്വകാര്യ ബസിലെ ജോലിക്കാരനെ തലക്കടിച്ച് പരിക്കേല്പിച്ച സംഭവത്തിൽ പരിക്കേറ്റ യുവാവിനെതിരെ എരുമേലി പോലീസ് പോക്‌സോ പ്രകാരം കേസെടുത്തു.എന്നാൽ തലക്കടിച്ച് പരിക്കേല്പിച്ചതിനെതിനെ തുടർന്ന് വധശ്രമത്തിന്...
കടുത്തുരുത്തി: മള്ളിയൂർ ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി മഹോത്സവത്തിന് തുടക്കമായി. ഓഗസ്റ്റ് 31ന് ക്ഷേത്രത്തിൽ വിനായക ചതുർത്തി ആഘോഷങ്ങൾ നടക്കും. മള്ളിയൂർ ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ഉത്സവകാലം മള്ളിയൂർ തീർത്ഥാടന കാലമായി...
സ്‌പോര്‍ട്‌സ് ഡെസ്‌ക്ക് : വിരാട് കോഹ്ലിക്കിത് പരീക്ഷാ കാലം. നിരവധി അനവധി പരീക്ഷണങ്ങളിലും പരീക്ഷകളിലും പരാജയപ്പെട്ട വിരാടിന് അവസാന പ്രതീക്ഷയാണ്. ഏഷ്യാ കപ്പ്. വര്‍ഷങ്ങളായി ഫോം കണ്ടെത്താന്‍ കഴിയാതെ ഉഴറുന്ന ഇന്ത്യയുടെ സൂപ്പര്‍...
കൊച്ചി: മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് പ്രൈം വോളിബോള്‍ ലീഗിന്റെ രണ്ടാം പതിപ്പിന് മുന്നോടിയായി മൂന്ന് കളിക്കാരെ ടീമില്‍ നിലനിര്‍ത്തി. അറ്റാക്കര്‍ എറിന്‍ വര്‍ഗീസ്, മിഡില്‍ ബ്ലോക്കര്‍ ദുഷ്യന്ത് ജി.എന്‍,...