News Admin

75821 POSTS
0 COMMENTS

കോട്ടയത്തെ ലോട്ടറി വിൽപ്പനക്കാർ സൂക്ഷിക്കുക..! കോട്ടയം മറിയപ്പള്ളിയിൽ വയോധികനായ ലോട്ടറി വിൽപ്പനക്കാരനെ കബളിപ്പിച്ച് 6000 രൂപ തട്ടിയെടുത്തു; തട്ടിപ്പുകാരന്റെ കയ്യിൽ നമ്പർ തിരുത്തിയ 35 ടിക്കറ്റുകളും; കോട്ടയത്തെ ലോട്ടറി വിൽപ്പനക്കാർ സൂക്ഷിക്കുക

കോട്ടയം: കോട്ടയത്തെ ലോട്ടറി വിൽപ്പനക്കാർ ഒന്ന് ശ്രദ്ധിക്കുക. കോട്ടയത്ത് ലോട്ടറി തട്ടിപ്പുകാരൻ കളത്തിലിറങ്ങിയിട്ടുണ്ട്. നഗരത്തിൽ ലോട്ടറി തട്ടിപ്പ് നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇയാൾ രംഗത്തിറങ്ങിയിരിക്കുന്നത്. ശനിയാഴ്ച രാവിലെ കോട്ടയം മറിയപ്പള്ളിയിൽ ലോട്ടറി കച്ചവടക്കാരനായ...

നീറ്റ് പരീക്ഷയിൽ അടിവസ്ത്രം അഴിച്ചുമാറ്റി നടന്ന പരിശോധന ; അപമാനിക്കപ്പെട്ട വിദ്യാര്‍ഥിനികള്‍ക്കായി വീണ്ടും പരീക്ഷ നടത്തും

കൊല്ലം: കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്കിടെ അടിവസ്ത്രം അഴിച്ചുമാറ്റി പരിശോധന നടത്തിയ സംഭവത്തില്‍ അപമാനിക്കപ്പെട്ട വിദ്യാര്‍ഥിനികള്‍ക്കായി വീണ്ടും പരീക്ഷ നടത്തും . സെപ്റ്റംബര്‍ നാലിനാണ് പരീക്ഷ. ആയൂര്‍ മാര്‍ത്തോമാ കോളേജില്‍ പരീക്ഷ എഴുതിയ പെണ്‍കുട്ടികള്‍ക്കാണ്...

കോട്ടയം ഇടുക്കി ജില്ലാ അതിർത്തിയിൽ മുണ്ടക്കയത്ത് കാട്ടാനയിറങ്ങി; ഭീതിപടർത്തി ആനക്കൂട്ടം കറങ്ങി നടന്നത് ടി ആന്റ് ടി എസ്റ്റേറ്റിൽ; വീഡിയോ കാണാം

കോട്ടയം: കോട്ടയം ഇടുക്കി ജില്ലാ അതിർത്തിയിൽ മുണ്ടക്കയത്ത് കാട്ടാനക്കൂട്ടം എത്തി. പത്തോളം കാട്ടാനകളാണ് മുണ്ടക്കയം ടി ആന്റ് ടി എസ്‌റ്റേറ്റിൽ രാവിലെ ഇറങ്ങിയത്. ആനക്കൂട്ടം എസ്റ്റേറ്റിനുള്ളിലെ തെയിലത്തോട്ടത്തിലൂടെ കറങ്ങി നടക്കുകയായിരുന്നു. രണ്ടു മണിക്കൂറോളം...

നെഹ്‌റു ട്രോഫി വള്ളം കളി ; അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കൊച്ചി : നെഹ്‌റു ട്രോഫി വള്ളം കളിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.സെപ്റ്റംബര്‍ നാലിന് നടക്കുന്ന മത്സരത്തില്‍ മുഖ്യാതിഥിയായി എത്തണമെന്നും ഓണാഘോഷങ്ങളില്‍ പങ്കെടുക്കണമെന്നും 23ന് മുഖ്യമന്ത്രിയുടെ...

സ്വർണ വിലയിൽ കുറവ് : കുറഞ്ഞത് 35 രൂപ : കോട്ടയം വാഴേമഠത്തിൽ ജുവലറിയിലെ ഇന്നത്തെ സ്വർണ വില അറിയാം

കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. സംസ്ഥാനത്തെ ഇന്നത്തെ സ്വർണ വില അറിയാം.സ്വർണ വിലവാഴേമഠത്തിൽ ജുവലറിസെൻട്രൽ ജംഗ്ഷൻകോട്ടയംഗ്രാമിന് - 4730പവന് - 37840

News Admin

75821 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.