News Admin

67856 POSTS
0 COMMENTS

കോട്ടയം പാലായിൽ വിവാഹത്തട്ടിപ്പ് വീരൻ അറസ്റ്റിൽ; വിവാഹം കഴിച്ചത് മറച്ച് വച്ച് വിവാഹത്തട്ടിപ്പ് നടത്തി യുവതിയിൽ നിന്നും തട്ടിയെടുത്തത് 20 ലക്ഷം രൂപ; പാലാ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു; വീഡിയോ കാണാം

പാലാ: വിവാഹിതനാണെന്ന വിവരം മറച്ചു വച്ച് പാലാ സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച് 20 ലക്ഷത്തോളം രൂപ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ. യുവതിയുടെ 20 ലക്ഷം രൂപ തട്ടിയെടുത്ത പാലാ പോണാട് കരിങ്ങാട്ട്...

ഇരുപത്തിമൂന്നും പതിനെട്ടും വയസ് പ്രായമുള്ള യുവാവും യുവതിയും കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി; ചാടിയത് നഗരസഭ കെട്ടിടത്തിന് മുകളില്‍ നിന്നും കുടുംബശ്രീ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക്; ഇരുവര്‍ക്കും ഗുരുതര പരിക്ക്

തൃശൂര്‍: ചാവക്കാട് നഗരത്തിലെ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി യുവതിക്കും ഗുരുതര പരിക്ക്. ഒരു കെട്ടിടത്തിന് മുകളില്‍ നിന്നും മറ്റൊരു കെട്ടിടത്തിന് മുകളിലേക്ക് ചാടുകയായിരുന്നു ഇരുവരും. ചാവക്കാട് ബസ് സ്റ്റാന്റിനടുത്ത് താമസിക്കുന്ന 23...

മൂന്നാറിലേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് ഒറ്റയാന്‍ തകര്‍ത്തു; ആക്രമണം ഉണ്ടായത് പുലര്‍ച്ചെ രണ്ട് മണിക്ക്; അമ്പതോളം യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചത് ഡ്രൈവറുടെയും കണ്ടക്ടറുടെയും മനസ്സാന്നിധ്യം

മൂന്നാര്‍: മൂന്നാറിലേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് ഒറ്റയാന്‍ തകര്‍ത്തു. തമിഴ്നാട്ടില്‍ നിന്ന് മൂന്നാറിലേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ചില്ലാണ് ഒറ്റയാന്റെ അക്രമണത്തിനിരയായത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. പുലര്‍ച്ചെ ഒരു മണിക്ക്...

മലയാളികളെ കണ്ടാലുടൻ ഓടിരക്ഷപെടും; ജോലി ചെയ്തിരുന്നത് ബംഗളൂരു ഹൈദരാബാദ് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ; കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ നിന്നും രക്ഷപെട്ട പോക്‌സോ കേസ് പ്രതിയ്ക്കായി പൊലീസ് വലവിരിച്ച് കാത്തിരുന്നത്...

കോട്ടയം: മലയാളികളെ കണ്ടാലുടൻ ഓടിരക്ഷപെടും. കെ.എൽ രജിസ്‌ട്രേഷനുള്ള വണ്ടിയുടെ മുന്നിൽ പോലും എത്തില്ല. ജില്ലാ ജനറൽ ആശുപത്രിയിൽ നിന്നും രക്ഷപെട്ട പോക്‌സോ കേസ് പ്രതിയ്ക്കായി പൊലീസ് വലവിരിച്ച് കാത്തിരുന്നത് ഒരു മാസത്തോളം. നവംബർ...

തിരുവനന്തപുരം ഉള്ളൂരിൽ ഫ്‌ളാറ്റ് നിർമ്മാണത്തിനിടെ അപകടം: നിർമ്മാണ തൊഴിലാളിയുടെ തലയിലൂടെ കമ്പി തുളഞ്ഞു കയറി

ഉളളൂർ: ആറ്റിങ്ങൽ വക്കം സ്ട്രീറ്റ് റോഡിന് സമീപം ഫ്‌ളാറ്റ് നിർമ്മാണ സൈറ്റിലുണ്ടായ അപകടത്തിൽ അന്യസംസ്ഥാന തൊഴിലാളിയുടെ തലയിലൂടെ കമ്പി തുളഞ്ഞുകയറി. ബംഗാൾ സ്വദേശി ധാംധറിനാണ് (52) ഗുരുതരമായി പരിക്കേറ്റത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു...

News Admin

67856 POSTS
0 COMMENTS
spot_img