News Admin

67881 POSTS
0 COMMENTS

കോട്ടയം ജില്ലയിൽ 56 കേന്ദ്രങ്ങളിൽ ഫെബ്രുവരി 21 തിങ്കളാഴ്ച്ച വാക്‌സിനേഷൻ

കോട്ടയം: ഫെബ്രുവരി 21 തിങ്കളാഴ്ച ജില്ലയിൽ 56 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്‌സിനേഷൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ അറിയിച്ചു. ജില്ലയിൽ 7 കേന്ദ്രങ്ങളിൽ കുട്ടികൾക്കും 49 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്‌സിൻ നൽകും....

കോട്ടയം കുടമാളൂർ പള്ളിയിലെ പെരുന്നാൾ ആഘോഷത്തിനിടെ യുവാക്കൾ തമ്മിൽ സംഘർഷം; സാരമായി പരിക്കേറ്റ കുടമാളൂർ സ്വദേശിയായ യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

കോട്ടയം: കുടമാളൂർ പള്ളിയിലെ പെരുന്നാളിനിടെ ഇരുവിഭാഗങ്ങളായി തിരിഞ്ഞ് യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ കുടമാളൂർ സ്വദേശിയായ കൊച്ചുമോന് (24)സാരമായി പരിക്കേറ്റു. പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു....

കോട്ടയം കറുകച്ചാൽ നെടുങ്കുന്നം ഭാഗത്ത് വൻമുഴക്കത്തോട് ഭൂമിയിൽ കുലുക്കം! ഭയചകിതരായി നാട്ടുകാർ; പലരും രണ്ടാം നിലയിൽ നിന്നും ചാടിയിറങ്ങി

കറുകച്ചാലിൽ നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകറുകച്ചാൽ: കോട്ടയം കറുകച്ചാൽ നെടുങ്കുന്നത്ത് വൻ ശബ്ദത്തോടെ ഭൂമിയിൽ പ്രകടമ്പനവും കുലുക്കവും. കറുകച്ചാൽ നെടുങ്കുന്നം വടക്കുംഭാഗം, കിഴക്കുംഭാഗം, നെല്ലത്തൂർ എന്നീ പ്രദേശങ്ങളിലാണ് ഭൂമികുലുക്കത്തിനു സമാനമായ വിറയലും, ശബ്ദവും ഉണ്ടായി....

മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമം; പെരുനാട്ടിൽ രണ്ടു യുവാക്കൾ പിടിയിലായി

തിരുവല്ല: മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടുനിന്ന യുവാവിനെ കമ്പി വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. പഴവങ്ങാടി കക്കൂടുമൺ ഓലിക്കൽ വീട്ടിൽ വിഷ്ണു പ്രസാദി (27) നാണ് തലക്കടിയേറ്റ് ഗുരുതരമായി...

കേരളത്തില്‍ ഇന്ന് 5427 പേര്‍ക്ക് കോവിഡ്; ഒന്‍പത് മരണങ്ങള്‍ സ്ഥിരീകരിച്ചു; 14,334 പേര്‍ രോഗമുക്തരായി; ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 551; കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 49,183 സാമ്പിളുകള്‍

തിരുവനന്തപുരം: കേരളത്തില്‍ 5427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 841, എറണാകുളം 767, കൊല്ലം 537, കോട്ടയം 456, കോഴിക്കോട് 428, തൃശൂര്‍ 386, ആലപ്പുഴ 321, ഇടുക്കി 305, വയനാട് 296,...

News Admin

67881 POSTS
0 COMMENTS
spot_img