വീടുകളില്‍ കൃഷി ഉറപ്പാക്കുന്നതിലൂടെ വിഷരഹിത പച്ചക്കറി ഉത്പാദിപ്പിച്ച് രോഗങ്ങള്‍ പ്രതിരോധിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മല്ലപ്പുഴശേരി ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റേയും സംയുക്താഭിമുഖ്യത്തില്‍ പുന്നയ്ക്കാട് ഇമ്മാനുവേല്‍ മാര്‍ത്തോമാ ഓഡിറ്റോറിയത്തില്‍...
കോട്ടയം : കഞ്ചാവ് മാഫിയയെ പറ്റി പൊലീസിന് വിവരം നൽകിയെന്നാരോപിച്ചു ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ തല മാഫിയ സംഘം അടിച്ചുപൊളിച്ചു. നിന്നോട് എനിക്ക് ഭയങ്കര സ്‌നേഹമാണ് , നിന്നെ ഞാൻ തല്ലാൻ പോകുകയാണ് -...
കണ്ണൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ രംഗത്ത്. ആരിഫ് മുഹമ്മദ് ഖാന്‍ ലക്ഷ്യമിട്ടത് ഗവര്‍ണര്‍ പദവിയേക്കാള്‍ വലീയ പദവിയാണ്.അത് പാളിപ്പോയി.യജമാന...
കോട്ടയം: കുമരകം കലാഭവന്റെ കലാസാംസ്‌കാരിക കൂട്ടായ്മയായ കാവ്യാമൃതം ഉദ്ഘാടനം ആഗസ്റ്റ് 21 ന് വൈകിട്ട് മൂന്നിന് കുമരകം കലാഭവൻ ഹാളിൽ നടക്കും. കുമരകം വടക്കുംഭാഗം സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ഫിലിപ്പ്...
കോട്ടയം: കഞ്ഞിക്കുഴിയിലെ എൻ.സി.സി ഓഫിസിൽ എൻ.സി.സി ഗ്രൂപ്പ് കാൻഡറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കഞ്ഞിക്കുഴിയിലെ എൻ.സി.സി ഓഫിസിനോടു ചേർന്ന ക്യാന്റിനിലാണ് ഇദ്ദേഹത്തെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ എം.എൻ...