കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. സംസ്ഥാനത്തെ ഇന്നത്തെ സ്വർണ വില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ് കോട്ടയംഗ്രാമിന് - 4800പവന് - 38400
കോട്ടയം: നാട്ടുകാർക്കും കാൽനടയാത്രക്കാർക്കും ബൈക്ക് യാത്രക്കാർക്കും മരണഭീതിയുമായി പന്നിമറ്റം ബുക്കാന റോഡിൽ അനധികൃത പാർക്കിംങ്. പന്നിമറ്റം ബക്കാനാ റൂട്ടിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന ലോറികളാണ് യാത്രക്കാർക്ക് ഭീഷണിയാകുന്നത്. കഴിഞ്ഞ ദിവസം ഈ റോഡിൽ...
കോട്ടയം: നഗരമധ്യത്തിൽ സെൻട്രൽ ജംഗ്ഷനിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിന് തീ പിടിച്ചു. ബൈക്ക് റോഡരികിലേയ്ക്കു മറിഞ്ഞു വീഴുകയും തീ ആളിപ്പടരുകയുമായിരുന്നു. റോഡിൽ മറിഞ്ഞു വീണ ബൈക്കിൽ നിന്നു തീ പതിയെ കത്തിപ്പടരുകയായിരുന്നു....
പത്തനംതിട്ട : തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്ത് ഓക്സിജൻ ലഭിക്കാതെ രോഗി മരിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആശുപത്രിയിൽ ഓക്സിജൻ...
തിരുവല്ല: സിനിമാ സീരിയൽ താരം നെടുമ്പ്രം ഗോപി (85)നിര്യാതനായി. നിരവധി സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്തിട്ടുണ്ട്. ബ്ലസി സംവിധാനം ചെയ്ത കാഴ്ചയിൽ മമ്മൂട്ടിയുടെ പിതാവായി വേഷമിട്ടാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. കളവർക്കി, ശീതാബതി, ആനച്ചന്തം,...