ഹരാരെ: ഏഷ്യാ കപ്പിന് മുമ്പുള്ള ടീം ഇന്ത്യയുടെ അവസാന പരമ്പരയായ സിംബാബ്‍വെ പര്യടനത്തിന് നാളെ തുടക്കമാകും. ഹരാരെയില്‍ നാളെയാണ് മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം. മത്സരങ്ങള്‍ സിംബാബ്‍വെയില്‍ ആയതുകൊണ്ടുതന്നെ മത്സരസമയം സംബന്ധിച്ചും...
കൂരോപ്പട : ളാക്കാട്ടൂർ ഗവ.എൽ.പി.സ്കൂളിൽ കർഷക ദിനം ആചരിച്ചു. കർഷക ദിനത്തോട് അനുബന്ധിച്ച് കർഷകനായ അനിൽ കുമാറിനെ പി.റ്റി.എ. പ്രസിഡന്റ് ഗോപകുമാർ വി.ജി. പൊന്നാടയണിയിച്ച് ആദരിച്ചു. കോത്തല കൃഷിഭവന്റെ സഹകരണത്തോടെ സ്കൂളിൽ പച്ചക്കറി...
വേളൂർ. പുറക്കാമാലി പരേതനായ ദാമോദരന്റെ മകൻ പി.ഡി സാബു നിര്യാതനായി. സംസ്‌ക്കാരം ആഗസ്റ്റ് 17 ന് വൈകിട്ട് 5 ന് വേളൂർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ . ഭാര്യ മിനി. മകൻ - അഭിജിത്ത്....
കൊച്ചി: ആധുനികവത്കരണത്തിലൂടെ കൈത്തറി മേഖലയെ ശക്തിപ്പെടുത്തുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഹാൻടെക്സ് ഓണം റിബേറ്റ് വിൽപ്പനയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ഹാൻടെക്‌സ് മെൻസ് വേൾഡ് ഷോറൂമിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആധുനികവത്കരിച്ചും കൈത്തറിയുടെ തനിമ...
കൊച്ചി: ഓണത്തോടനുബന്ധിച്ച് ഹാൻടെക്‌സ് ഷോറൂമുകളിൽ പ്രത്യേക വിലക്കിഴിവ് ആരംഭിച്ചു. സർക്കാർ ജീവനക്കാർക്കായുള്ള പ്രത്യേക ഇ-ക്രെഡിറ്റ് സ്‌കീമും അവതരിപ്പിച്ചിട്ടുണ്ട്.
ഹാൻടെക്‌സ് ഷോറൂമുകളിൽ നിന്നു കൈത്തറി തുണിത്തരങ്ങൾ വാങ്ങുമ്പോൾ 20%മാണ് റിബേറ്റ്. ഏതെങ്കിലും ബാങ്കിന്റെ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്...