കോട്ടയം: രാജ്യത്ത് വർദ്ധിച്ചുവരുന്ന വർഗീയതയും, അഴിമതിയും, കൊലപാതക രാഷ്ട്രീയവും അവസാനിപ്പിക്കുവാൻ സ്വതന്ത്ര്യത്തിന്റെ 75ാം ജൂബിലി ആഘോഷവേളയിൽ സമൂഹം കൂട്ടായി പരിശ്രമിക്കണമെന്ന് കേരളാ കോൺഗ്രസ് എക്സിക്യൂട്ടിവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ...
കോഴിക്കോട്: അനാശാസ്യകേന്ദ്രം നടത്തിയ റിട്ട. മിലിട്ടറി ഓഫീസർ അറസ്റ്റിൽ. കക്കോടി സായൂജ്യം വീട്ടിൽ സുഗുണനെ(72)യാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാൾക്കൊപ്പം ഇടപാടുകാരനായ കൊമ്മേരി സ്വദേശി താജുദ്ദീൻ(47) എന്നയാളും മധുരസ്വദേശിയായ സ്ത്രീയും അറസ്റ്റിലായി.രഹസ്യവിവരത്തെ തുടർന്ന്...
കൊച്ചി: ആലുവയിലെ പാലസ് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കീഴ്മാട് മുതിരക്കാട് പറമ്പിൽ രമേശനാണ് (36) മരിച്ചത്. മറ്റൊരു ബൈക്കോടിച്ചിരുന്ന വെങ്ങോല വാരപിടികൂടിയിൽ അരുണിനെ (24) ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
ചിങ്ങമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര നട ആഗസ്റ്റ്16 ചൊവ്വ വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്ര മുതിര്‍ന്ന തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രതിരുനട തുറന്ന് ദീപങ്ങള്‍ തെളിക്കും. പിന്നീട്...
തിരുവനന്തപുരം: കെ.ടി. ജലീലിന്റെ കാഷ്മീർ പരാമർശത്തിൽ രൂക്ഷ വിമർശവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കെ.ടി. ജലീലിന്റെ പരാമർശം ദൗർഭാഗ്യകരമായിപ്പോയെന്ന് പറഞ്ഞ ഗവർണ വ്യക്തമായ ബോധ്യത്തോടെയാണോ അതോ അറിവില്ലായ്മ കൊണ്ടാണോ ജലീൽ അങ്ങനെ...