ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തു നിന്ന് രണ്ടു ഉദ്യോഗസ്ഥർക്ക് വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചു. പത്തു പേർക്കാണ് സ്തുത്യർഹ സേവനത്തിനുള്ള മെഡൽ ലഭിച്ചിരിക്കുന്നത്.വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന്എ.ഡി.ജി.പി...
ഹൈദരാബാദ്: കോമൺവെൽത്ത് ഗെയിംസിൽ ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ സ്വർണം നേടിയ ഇന്ത്യൻ സൂപ്പർതാരം പി.വി. സിന്ധു ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ നിന്ന് പിന്മാറി. കണങ്കാലിന് പരിക്കേറ്റതിനെത്തുടർന്നാണിത്. ട്വിറ്ററിലൂടെ താരംതന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയ്ക്ക് വേണ്ടി...
കോട്ടയം: താഴത്തങ്ങാടിയിൽ പുതിയ വീട് നിർമ്മിക്കാമെന്നു വാഗ്ദാനം ചെയ്ത ശേഷം വീടും സ്ഥലവും സ്വന്തം പേരിലേയ്ക്ക് എഴുതി വാങ്ങി ഭാര്യാ മാതാവിനെയും സഹോദരിയെയും പിതാവിനെയും വീട്ടിൽ നിന്നും ഇറക്കി വിട്ട കേസിൽ പൊൻകുന്നം...
തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍.രാത്രി രണ്ട് മണിക്ക് പെണ്‍കുട്ടിയെ വീട്ടില്‍ കാണാതായതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് പ്രണയം നടിച്ചുള്ള പീഡനം...
കോഴിക്കോട്: കോഴിക്കോട്ട് പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. എലത്തൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ ബാജുവിനെയാണ്്(47) മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉള്ള്യേരിയിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാകാമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ...