തിരുവനന്തപുരം: റോഡിലെ കുഴിയും ഗതാഗതക്കുരുക്കും ഒഴിവാക്കാന്‍ വ്യവസായ മന്ത്രി പി.രാജീവിന്റെ പതിവ് റൂട്ട് മാറ്റിയതില്‍ പൈലറ്റ് പോയ പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍.തിരുവനന്തപുരം സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമിലെ ഗ്രേഡ് എസ്.ഐ എസ്.എസ്.സാബുരാജന്‍, സി.പി.ഒ സുനില്‍...
തിരുവനന്തപുരം :റോഡിലെ നിയമലംഘകരെ കുടുക്കാന്‍ ഗതാഗതവകുപ്പ് സ്ഥാപിച്ച 675 എ.ഐ ക്യാമറകളാണ് ഓണത്തിന് കണ്ണുതുറക്കുന്നത്. സേഫ് കേരള പദ്ധതിയിലൂടെ 225 കോടി മുടക്കി സ്ഥാപിച്ച 726 ക്യാമറകള്‍ നിരീക്ഷണത്തിന് തയാറാക്കിയക്കഴിഞ്ഞു.ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ്,...
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള 'ഹര്‍ ഘര്‍ തിരംഗ' യുടെ ഭാഗമായി വീടുകളിലുയര്‍ത്തുന്ന ദേശീയ പതാകകള്‍ തയാറാക്കിയത് കുടുംബശ്രീയാണ്.എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാന്‍ സ്കൂളുകളിലെത്തിച്ച ദേശീയ പതാക നിലവാരമില്ലാത്തതാണെന്ന പരാതിയാണ് ഇപ്പോള്‍...
തിരുവല്ല : സംസ്ഥാനത്തിന്റെ ശക്തമായ വളര്‍ച്ചയ്ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സുസ്ഥിരമായ സംരംഭങ്ങള്‍ ആരംഭിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ നവീകരിച്ച ഫ്രണ്ട്...