ചെന്നൈ : പാ രഞ്ജിത്ത് ചിത്രത്തിൽ കാളിദാസ് ജയറാം. നച്ചിത്തിരം നഗർഗിരിത് എന്ന ചിത്രത്തിലാണ് കാളിദാസ് ജയറാമിന് ഇപ്പോൾ അവസരം ലഭിച്ചിരിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ ആരംഭിച്ച ചിത്രത്തിന്റെ സൗണ്ട് മിക്സിങ് പൂർത്തിയായി എന്നാണ്...
കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്. ഗ്രാമിന് 40 രൂപയാണ് വർദ്ധിച്ചത്. സംസ്ഥാനത്തെ ഇന്നത്തെ സ്വർണ വില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ് കോട്ടയംഗ്രാമിന് - 4815പവന് - 38520
തിരുവനന്തപുരം :സംസ്ഥാന മന്ത്രിസഭയിലെ പത്ത് മന്ത്രിമാർക്ക് പുതിയ ഇന്നോവ ക്രിസ്റ്റകൾ വാങ്ങും.3.22 കോടി രൂപയാണ് അനുവദിച്ചത്. തുക അനുവദിച്ചുള്ള ഉത്തരവ് പുറത്തിറക്കി .മന്ത്രിമാർ ഉപയോഗിച്ചിരുന്ന പഴയ കാറുകൾ വിനോദ സഞ്ചാര വകുപ്പിലേക്ക് തിരികെ...
കോട്ടയം : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യ കമ്മിറ്റി ഫോർ മാർക്കറ്റ് ആൻഡ് ഇൻവെസ്റ്റർ പ്രൊട്ടക്ഷൻ ദേശീയ സമ്മേളനം കോട്ടയം കുമരകം ഗോകുലം ഗ്രാൻഡ് റിസോർട്ടിൽ വച്ച് ഓഗസ്റ്റ് 18...