News Admin

75213 POSTS
0 COMMENTS

പൊൻകുന്നം തോപ്പിൽ ടി.പി.വർഗീസ്

പൊൻകുന്നം: തോപ്പിൽ ടി.പി.വർഗീസ്(ജോയി-65) നിര്യാതനായി. ഭാര്യ: ആനിയമ്മ(പള്ളിവാസൽ കുമ്പളത്തുപറമ്പിൽ കുടുംബാംഗം). മക്കൾ; ജോഷി, നിഷ. മരുമക്കൾ: നിത(വേഴപറമ്പിൽ, അങ്കമാലി), അജീഷ്(പുല്ലൻ, അടിമാലി). സംസ്‌കാരം വ്യാഴാഴ്ച മൂന്നിന് വീട്ടിലെ ശുശ്രൂഷക്കുശേഷം പൊൻകുന്നം തിരുക്കുടുംബ ഫൊറോന...

മയക്കുമരുന്നു നൽകി ഒൻപതാം ക്ലാസുകാരൻ പീഡിപ്പിച്ചത് 11 പെൺകുട്ടികളെ; കണ്ണൂരിൽ ലഹരിയുടെ പിടിയിൽ പിടഞ്ഞത് പെൺകുട്ടികൾ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

കണ്ണൂർ: ലഹരിമരുന്ന് 11 പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ഒമ്പതാം ക്ലാസുകാരൻ അറസ്റ്റിൽ. സൗഹൃദം നടിച്ച് പതിനൊന്നു പെൺകുട്ടികളെയാണ് 14കാരൻ പീഡിപ്പിച്ചത്. കണ്ണൂർ നഗരത്തിലെ ഒരു സ്‌കൂൾ വിദ്യാർത്ഥിനിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് അറസ്റ്റ്....

വൈക്കം വച്ചൂരിൽ തോടിനു കുറുകെയുള്ള തടിപ്പാലത്തിലൂടെ കയറിയ ടിപ്പർലോറി കീഴ്മേൽ മറിഞ്ഞു : അപകടത്തിൽ ഡ്രൈവർ മരിച്ചു

വെച്ചൂർ : തോടിനു കുറുകെയുള്ള തടിപ്പാലത്തിലൂടെ കയറിയ ടിപ്പർലോറി കീഴ്മേൽ മറിഞ്ഞു. വെള്ളത്തിൽ മുങ്ങിത്താണ് ഗുരുതരാവസ്ഥയിലായ ലോറി ഡ്രൈവർ മരിച്ചു. കല്ലറ സുധീർ ഭവനിൽ സുരേഷാ(45 )ണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 3.45...

പരുമല പാലത്തിന് സമീപം റോഡിൻ്റെ ഒരു വശം ഇടിഞ്ഞു താഴ്ന്നു; പാലത്തിന് ബലക്ഷയം ഇല്ലെന്ന് അധികൃതർ

പരുമല : പരുമല പാലത്തിന് സമീപം റോഡിൻ്റെ ഒരു വശം ഇടിഞ്ഞു താഴ്ന്നു. ടാറിംങ് അടക്കം തകർന്ന് അഗാധമായ ഗർത്തമാണ് രൂപം കൊണ്ടത്. ഇതോടെ റോഡും, പാലവും അപകടകരമായ നിലയിലായി എന്ന് യാത്രക്കാർ...

വുമൺ എന്റർപ്രണർ നെറ്റ് വർക്ക് (ഡബ്യുഇഎൻ) കോട്ടയം ചാപ്റ്റർ ഉദ്ഘാടനം ചെയ്തു

കോട്ടയം : വുമൺ എന്റർപ്രണർ നെറ്റ് വർക്ക് (ഡബ്യുഇഎൻ) കോട്ടയം ചാപ്റ്ററിന്റെ ഉദ്ഘാടനം ഹോട്ടൽ സീസർ പാലസിൽ നടന്നു. മലയാള മനോരമ ഓൺലൈൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ മറിയം മാമ്മൻ മാത്യു ചടങ്ങുകൾ...

News Admin

75213 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.