കോട്ടയം : മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബൻ ഇനി കോട്ടയത്തിന് സ്വന്തം. കോട്ടയം നഗരത്തിൽ പ്രവർത്തനം ആരംഭിക്കുന്ന എൻ.സി.എസ് വസ്ത്രയുടെ ബ്രാൻഡ് അംബാസിഡറായി കുഞ്ചാക്കോ ബോബനെ പ്രഖ്യാപിച്ചതോടെയാണ് കുഞ്ചാക്കോ ബോബൻ കോട്ടയത്തിന്...
പത്തനംതിട്ട : പന്തളത്ത് ലോഡ്ജിൽ നിന്നും ലഹരിമരുന്നായ എം ഡി എം എ പിടിച്ചെടുത്ത കേസിൽ കൂടുതൽ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം പോലീസ് ബംഗളൂരുവിൽ. പന്തളം പോലീസ് ഇൻസ്‌പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള...
കണ്ണൂര്‍: പീഡനക്കേസില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ അറസ്റ്റില്‍. സഹകരണസംഘം ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ കിഴുന്ന ഡിവിഷന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ വി.പി.കൃഷ്ണകുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കെ സുധാകരന്റെ അടുത്ത അനുയായിയാണ് ഇയാളെന്നാണ്...
കോട്ടയം : നഗര മധ്യത്തിലെ തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടം ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കാനാവാതെ നഗരസഭ അധികൃതർ മടങ്ങി. വ്യാപാരികളുടെ പ്രതിഷേധത്തെ തുടർന്നാണ് ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കാൻ പോലുമാകാതെ നഗരസഭ അധികൃതർ മടങ്ങിയത്....
തിരുവനന്തപുരം: പൊതു സ്ഥലങ്ങളിലും ജലസ്രോതസുകളിലും മാലിന്യം നിക്ഷേപിക്കുന്നവരുടെ ഫോട്ടോ അല്ലെങ്കില്‍ വീഡിയോ പഞ്ചായത്തോഫീസില്‍ എത്തിക്കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം നല്‍കാനൊരുങ്ങി ഉഴമലയ്ക്കല്‍ പഞ്ചായത്ത്.ഹരിതചട്ടങ്ങള്‍ നടപ്പിലാക്കുന്നതിനും മാലിന്യ നിക്ഷേപം തടയുന്നതിനുമായി നടപ്പാക്കുന്ന കര്‍ശന നടപടികളുടെ...