കൊച്ചി: മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ്ഡീലിറ്റ് ഫോർ എവരിവൺ ഫീച്ചർ ഉപയോഗിക്കാനുള്ള സമയം വർദ്ധിപ്പിച്ച് പുതിയ അപ്‌ഡേഷൻ തയാറാക്കുന്നു. അയച്ച മെസേജ് ഡീലിറ്റ് ചെയ്യാനുള്ള ഒരു മണിക്കകൂർ സമയം കഴിഞ്ഞെന്ന ആശങ്ക ഇനി വേണ്ട....
കോട്ടയം: പൊളിച്ചടുക്കലും, പൊളിച്ചടുക്കിയത് പരണത്തു വയ്ക്കലും മാത്രമാണ് കോട്ടയം നഗരസഭയുടെ രീതിയെന്നത് നഗരത്തിലെ വ്യാപാരികൾക്കും നാട്ടുകാർക്കും വ്യക്തമാണ്. ചില സ്ഥാപിത താല്പര്യക്കാരുടെ കുത്സിത പ്രവർത്തനങ്ങൾക്ക് വശംവദരായി നഗരമധ്യത്തിലെ തിരുനക്കര ബസ് സ്റ്റാൻഡ് കെട്ടിടം...
ലണ്ടൻ : ഹോളിവുഡ് താരം ടോം ക്രൂയിസിന്റെ ഒരു ചിത്രം പങ്കു വച്ച ഫേസ്ബുക്ക് പേജായ 'സിനിമ ഇന്‍ മീംസ്' ന്റെ പോസ്റ്റിന് താഴെ ഇപ്പോള്‍ നിറയുന്നത് മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയുടെ ചിത്രങ്ങളാണ്.60...
കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിച്ച വ്ലോഗർ അറസ്റ്റിൽ. മട്ടാഞ്ചേരി പുത്തൻ പുരയ്ക്കൽ ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ (34) ആണ് മട്ടാഞ്ചേരി എക്സൈസിന്റെ പിടിയിലായത്. സോഷ്യൽ മീഡിയയിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട്...
തിരുവനന്തപുരം : തൊട്ടടുത്ത വീട്ടിൽ താമസിച്ചിരുന്ന താടിക്കാരൻ കൊടും തീവ്രവാദിയായിരുന്നു എന്ന് തിരിച്ചറിഞ്ഞ ഞെട്ടലിലാണ് വട്ടിയൂര്‍കാവിലെ നാട്ടുകാർ. വട്ടിയൂര്‍കാവിലെ കല്ലുമല വാഴോട്ടു കോണത്ത് ഐഎസ് ബന്ധമുള്ള കൊടും കുറ്റവാളി സാദ്ദീഖ് ബാഷ കഴിഞ്ഞത്...