കോട്ടയം : ഫാ. എബ്രാഹം പറമ്പേട്ടിനെ കോട്ടയം അതിരൂപത പ്രിസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ അദ്ധ്യക്ഷതയില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന...
കോട്ടയം : മഹാത്മാഗാന്ധി സർവ്വകലാശാല ബിരുദാനന്തര ബിരുദ ഏകജാലകം ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. സ്ഥിരപ്രവേശനമെടുക്കേണ്ടവരും ഒന്നാം ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിച്ചവരും അലോട്ട്‌മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്ത ശേഷം കോളേജുമായി ബന്ധപ്പെട്ട് ഒടുക്കേണ്ട ഫീസ്...
തിരുവല്ല: പുളിക്കീഴ് പോലീസുകാരൻ ചമഞ്ഞ് വഴിയാത്രക്കാരുടെ പണവും സ്വർണാഭരണവും തട്ടിയിരുന്ന യുവാവിനെ പുളിക്കീഴ് പോലീസ് പിടികൂടി.ചെങ്ങന്നൂർ ഇടനാട് മാലേത്ത് പുത്തൻ വീട്ടിൽ അനീഷ് (36) ആണ് ഇന്ന് രാവിലെ പിടിയിലായത്. തട്ടിപ്പ് സംബന്ധിച്ച്...
കൊച്ചി: പതിനാലാമത് സൗത്ത് ഏഷ്യൻ അസോസിയേഷൻ ഓഫ് അനസ്തേഷ്യോളജിസ്റ്റ് കോൺഫറൻസ് 2022 ന്റെ ഭാഗമായി ബേസിക്സ് ആൻഡ് ഹാൻഡ്സ് ഓൺ ട്രെയിനിംഗ് ഇൻ ക്രോണിക് പെയിൻ മാനേജ്മെന്റ് ശിൽപശാല ആസ്റ്റർ മെഡ്‌സിറ്റിയിൽ.
ഐ.എസ്.എ യുടെ...
പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓഗസ്റ്റ് 10ന് പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യര്‍ അവധി പ്രഖ്യാപിച്ചു. എന്നാല്‍, മുന്‍...