പാലാ: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെറുപുഷ്പം ഹോസ്പിറ്റൽ, കെഎസ്ആർടിസി ഭാഗങ്ങളിലും കാനാട്ട് പാറ, മുണ്ടാങ്കൽ, പയപ്പാർ എന്നീ ട്രാൻസ്‌ഫോർമറകളുടെ പരിധിയിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്
കോട്ടയം : പാമ്പാടി കൂരോപ്പടയിൽ പെരുമ്പാമ്പിനെ പിടികൂടിയത് സാഹസികമായി. നൂറ് കണക്കിന് ആളുകൾ മണിക്കൂറുകളോളം തടിച്ചു കൂടി ശബ്ദമുണ്ടാക്കിയിട്ടും രക്ഷ പെടാൻ ശ്രമിക്കാതിരുന്ന പാമ്പിനെ റെസ്‌ക്യൂ ടീം വളരെ പണിപ്പെട്ടാണ് വലയിലാക്കിയത്. കരിയിലകൾക്കുള്ളിൽ...
കൊച്ചി: ആദ്യ സിനിമയിൽ അഭിനയിക്കാൻ എത്തിയ തനിക്കുണ്ടായ മോശമായ അനുഭവം വെളിപ്പെടുത്തുകയാണ് നടി ശ്രുതി രജനീകാന്ത്. എന്നാൽ അഭിനയ ലോകത്തിൽ സിനിമയിൽ അവസരം ലഭിച്ചപ്പോൾ തനിക്ക് മോശം അനുഭവം ഉണ്ടായതായാണ് ശ്രുതി പറയുന്നത്....
ചാന്നാനിക്കാട്: വെള്ളൂത്തുരുത്തി ഭഗവതി ക്ഷേത്രത്തിൽ മാതംഗമിത്ര ആനപ്രേമി സംഘത്തിന്റെയും ചോഴിയക്കാട് കുംഭകുട ആഘോഷ സമിതിയുടെയും ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ പ്രത്യക്ഷ ഗണപതി ഹോമവും, ഗജപൂജയും, ആനയുട്ടും നടത്തുന്നു. രാവിലെ 6 മണിക്ക് പ്രത്യക്ഷ...
കോട്ടയം: കേരള എൻജിഒ യൂണിയൻ സംഘടിപ്പിക്കുന്ന സർക്കാർ ജീവനക്കാരുടെ ഏഴാമത് സംസ്ഥാന കലോത്സവത്തിന് മുന്നോടിയായുള്ള ജില്ലാകലോത്സവം ഏറ്റുമാനൂർ ഗവൺമെന്റ് ബോയ്‌സ് ഹൈസ്‌കൂളിൽ വച്ച് നടന്നു. കലോത്സവം പ്രശസ്ത അഭിനേത്രിയും പുരോഗമനകലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി...