News Admin

75103 POSTS
0 COMMENTS

സൂര്യശോഭയോടെ സൂര്യകുമാർ യാദവ്  ; ടി 20 ക്രിക്കറ്റിലെ ഇന്ത്യയുടെ ഒരേയൊരു സ്കൈ

സ്പോർട്സ് ഡെസ്ക്ക് : ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് തുറുപ്പുചീട്ടായി മാറിയിരിക്കുകയാണ് സ്‌കൈയെന്നു ആരാധകര്‍ വിശേഷിപ്പിക്കുന്ന സൂര്യകുമാര്‍ യാദവ്. കിടിലന്‍ ബാറ്റിങ് പ്രകടനത്തിലൂടെ ഈ ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി അദ്ദേഹം...

മൂക്കിന്റെ എല്ല് പൊട്ടിയതിന് ശസ്ത്രക്രിയ:നഴ്സിങ് കോളേജ് അധ്യാപികയും വിഴിഞ്ഞം സ്വദേശിയുമായ യുവതി മരിച്ചു,ചികിത്സാപ്പിഴവെന്ന് ആരോപിച്ച് കുടുംബം

തിരുവനന്തപുരം: മൂക്കിന്റെ എല്ല് പൊട്ടിയതിന് ശസ്ത്രക്രിയ നടത്തിയതിന്‍റെ പിന്നാലെ നഴ്സിങ് കോളേജ് അധ്യാപികയായ യുവതി മരിച്ച സംഭവത്തില്‍ ചികിത്സാപ്പിഴവെന്ന് ആരോപണം.വിഴിഞ്ഞം സ്വദേശി വി ആര്‍ രാഖി ശനിയാഴ്ചയാണ് മരിച്ചത്. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്...

പാറമ്പുഴ പെരിങ്ങള്ളൂരിൽ കുടിവെള്ള പദ്ധതിയുടെ ടാങ്ക് പൊട്ടി; പൊട്ടിയത് ഒരു വർഷം മുൻപ് മാത്രം സ്ഥാപിച്ച ടാങ്ക്; പ്രദേശത്ത് കുടിവെള്ള ക്ഷാമം

പാറമ്പുഴ: പാറമ്പുഴ പെരിങ്ങള്ളൂരിൽ കുടിവെള്ള പദ്ധതിയുടെ ടാങ്ക് പൊട്ടിത്തെറിച്ചു. ഒരു വർഷം മുൻപ് സ്ഥാപിച്ച ടാങ്കാണ് പൊട്ടിത്തെറിച്ചിരിക്കുന്നത്. പെരിങ്ങള്ളൂർ പ്രദേശത്താണ് രാവിലെ ടാങ്ക് പൊട്ടിത്തെറിച്ചത്. പെരിങ്ങള്ളൂർ കുടിവെള്ളപദ്ധതിയ്ക്കായാണ് ഇവിടെ ടാങ്ക് സ്ഥാപിച്ചിരിക്കുന്നത്. പ്രദേശത്ത്...

തിരുവല്ല വെൺപാല കോമ്പുരാടത്ത് പുത്തൻപുരയിൽ എം മാത്യു (ജോണി )

തിരുവല്ല: കല്ലുങ്കൽ വെൺപാല കോമ്പുരാടത്ത് പുത്തൻപുരയിൽ എം മാത്യു (ജോണി- 68 റിട്ട. പോലീസ് ഹെഡ് കോൺസ്റ്റബിൾ) നിര്യാതനായി. ഭാര്യ : കുഞ്ഞുമോൾ മാത്യു. മക്കൾ : വർഗീസ് കെ മാത്യു, മോൻസി...

സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിൾ (എസ്.എസ്.എൽ.വി) വിക്ഷേപണം വിജയം: പറന്നുയർന്ന ശേഷം സാങ്കേതിക തകരാർ; ആശങ്ക വേണ്ടെന്ന് അധികൃതർ

ബംഗളൂരു: ശ്രീഹരിക്കോട്ട: ചെറിയ ഉപഗ്രഹങ്ങളെ ഭൂമിക്കടുത്തുള്ള ഭ്രമണപഥങ്ങളിൽ എത്തിക്കുന്നതിനായി ഐ.എസ്.ആർ.ഒ രൂപകൽപന ചെയ്ത സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിൾ (എസ്.എസ്.എൽ.വി) ശ്രീഹരിക്കോട്ടയിൽ നിന്ന് വിജകരമായി വിക്ഷേപിച്ചുവെങ്കിലും ദൗത്യം വിജയകരമായോ എന്നതിൽ ആശങ്ക നിലനിൽക്കുന്നു. വിക്ഷേപിച്ച...

News Admin

75103 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.