കോട്ടയം : ജില്ലയിലെ വിവിധ വില്ലേജ് ഓഫിസർമാരെ ഫോണിൽ വിളിച്ച്, വിജിലൻസ് ഉദ്യോഗസ്ഥനെന്ന പേരിൽ കൈക്കൂലി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ എരുമേലി സ്വദേശി പിടിയിൽ. വില്ലേജ് ഓഫിസർമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് എസ്.പി...
കോട്ടയം : മാർച്ച് 5 നു ജില്ലയിൽ 72 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്‌സിനേഷൻ നൽകുമെന്നു ജില്ലാ കളക്ടർ ഡോ പി കെ ജയശ്രീ അറിയിച്ചു. ജില്ലയിൽ 27 കേന്ദ്രങ്ങളിൽ കുട്ടികൾക്കും 45 കേന്ദ്രങ്ങളിൽ...
മീനടം : സെക്ഷൻ പരിധിയിൽ ഉള്ള ടോംസ് പൈപ്പ്,അനിക്കോൺ, വട്ടോലി, രാജമറ്റം, മാടത്താനി ട്രാൻസ്‌ഫോർമറുകളിൽ മാർച്ച് അഞ്ച് ശനിയാഴ്ച നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
കോട്ടയം: മിഷേല്‍ ഷാജി ദുരൂഹ സാഹചര്യത്തില്‍ മരിച്ച് 5 വര്‍ഷം പിന്നിട്ടിട്ടും ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ ശക്തമായി പ്രതിഷേധിക്കുന്നതായി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ...
തിരുവനന്തപുരം: ആറന്മുളയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച പുതിയ പോലീസ് സ്റ്റേഷന്‍ ഹൈടെക് കെട്ടിടത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് 6ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഇതോടൊപ്പം പത്തനംതിട്ട എ.ആര്‍. ക്യാമ്പില്‍ പുതിയ വനിതാ പോലീസ് സ്റ്റേഷന്‍...