കോട്ടയം: ഉപദ്രവകാരികളായ തെരുവുനായ്ക്കളെ കൊല്ലുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവു നായ്ക്കളുടെ മൃതശരീരം കെട്ടിത്തൂക്കി 2016 സെപ്തംബറിൽ പ്രകടനം നടത്തിയതിന് കോട്ടയം വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതികളെ വെറുതെവിട്ടു കൊണ്ട്...
കോട്ടയം : ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് ടി.കെ സ്മാരക പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മതനിരപേക്ഷ ഇന്ത്യയുടെ വികാസ വഴികള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ ഇന്ന് 5 ന്...
തൊടുപുഴ: ഇടുക്കി അണക്കെട്ടില്‍ ഒറ്റ ദിവസം കൊണ്ട് ഉയര്‍ന്നത് മൂന്നടിയോളം ജലനിരപ്പ്. ബുധനാഴ്ച 2375.34 അടിയായിരുന്ന ജലനിരപ്പാണ് വെള്ളിയാഴ്ച 2378.8 അടിയിലേക്ക് ഉയര്‍ന്നത്. ആകെ സംഭരണശേഷിയുടെ 71 ശതമാനമാണിത്.2403 അടിയാണ് പരമാവധി സംഭരണശേഷി....
സ്പോർട്സ് ഡെസ്ക്ക് : ഇന്ത്യ-വിന്‍ഡീസ് ടി20 പരമ്പരയിലെ നാലാമത്തെ മല്‍സരത്തിൽ സഞ്ജു കളിക്കുമോ ! ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ടീം പ്രഖ്യാപനത്തെ ഉറ്റുനോക്കുന്നത്. പരിക്ക് മൂലം രോഹിത് പിന്മാറിയാൽ സഞ്ജുവിന് സൂര്യയ്ക്ക് ഒപ്പം...
തിരുവല്ല : തിരുവല്ല - മല്ലപ്പളളി റോഡിൽ നിയന്ത്രണം നഷ്ട്ടപ്പെട്ട കാർ കുറ്റപ്പുഴ പാലത്തിന്റെ കൈവരിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. കാർ ഓടിച്ചിരുന്ന നാലുകോടി സ്വദേശി രാജേന്ദ്രനാണ് പരിക്കേറ്റത്. ഇന്ന്...