News Admin

75002 POSTS
0 COMMENTS

തലയ്ക്ക് മുകളിൽ സാമ്പത്തിക പ്രതിസന്ധി: രണ്ടരക്കോടി മുടക്കി 10 ഇന്നോവ ക്രിസ്റ്റ വാങ്ങാൻ സർക്കാർ ; പ്രതിഷേധം ശക്തം

തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിമാര്‍ക്കായി രണ്ടരക്കോടി രൂപ ചെലവില്‍ 10 കാറുകള്‍ കൂടി വാങ്ങുന്നു. ഇന്നോവ ക്രിസ്റ്റയാണ് വാങ്ങുന്നത്. ഇതില്‍ എട്ടെണ്ണം മന്ത്രിമാര്‍ക്കും രണ്ടെണ്ണം വിഐപികള്‍ക്കുമായാണ് നീക്കിവെയ്ക്കുക. കടുത്ത സാമ്ബത്തിക പ്രതിസന്ധി കാരണം പുതുതായി...

കോട്ടയം നഗരസഭയിൽ സംക്രാന്തിയിലെ ദുരിതാശ്വാസ ക്യാമ്പിൽ വിതരണം ചെയ്ത ഭക്ഷണം സംബന്ധിച്ചു പരാതി; നഗരസഭയ്‌ക്കെതിരെ പരാതിയുമായി ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസികൾ

കോട്ടയം: നഗരസഭയുടെ പരിധിയിൽ സംക്രാന്തിയിലെ ദുരിതാശ്വാസ ക്യാമ്പിൽ അന്തേവാസികൾക്ക് ദുരിതം. മതിയായ ഭക്ഷണം നൽകുന്നില്ലെന്നും നൽകുന്ന ഭക്ഷണത്തിനു ഗുണനിലവാരമില്ലെന്നുമുള്ള പരാതിയുമായാണ് അന്തേവാസികൾ രംഗത്ത് എത്തിയിരിക്കുന്നത്. സംക്രാന്തി - പേരൂർ റോഡിൽസെന്റ് മേരീസ് പള്ളിയുടെ...

മൂലവട്ടത്ത് ഫോൺ നഷ്ടമായതായി പരാതി

മൂലവട്ടം: മൂലവട്ടം മേൽപ്പാലത്തിനും കുറ്റിക്കാട് ക്ഷേത്രത്തിനും ഇടയിലുള്ള യാത്രയ്ക്കിടെ മൂലവട്ടം സ്വദേശിയുടെ മൊബൈൽ ഫോൺ നഷ്ടമായതായി പരാതി. റെഡ്മി ഫോണാണ് നഷ്ടമായത്. ഫോൺ - 9946707017

തിരുവനന്തപുരം കുമാരപുരം ഭാനുമതിയിൽ ഡോ.കെ. ലളിത

തിരുവനന്തപുരം : കുമാരപുരം ഭാനുമതിയിൽ ഡോ.കെ. ലളിത നിര്യാതയായി. കുമാരനാശാന്റെ ഭാര്യ ഭാനുമതിയുടെ പുനർ വിവാഹത്തിലുള്ള മകളാണ്.കേരളത്തിലെ ആദ്യ കാല ഗൈനക്കോളജിസ്റ്റുകളിൽ ഒരാളാണ്.ഭർത്താവ് - പരേതനായ സി.വി ത്രിവിക്രമകൻ.മക്കൾ - ലക്ഷ്മി എസ്....

കോട്ടയം കൂട്ടിക്കല്‍ വെമ്പാലമുക്കുളത്ത് ഉരുൾ പൊട്ടൽ: ഉരുൾ പൊട്ടിയത് ജനവാസ മേഖലയ്ക്ക് പുറത്ത് : ആളപായം ഇല്ല

കോട്ടയം: കൂട്ടിക്കല്‍ വെമ്പാലമുക്കുളം മേഖലയില്‍ ഉരുള്‍പൊട്ടല്‍. ജനവാസമേഖലയ്ക്ക് പുറത്താണ് ഉരുള്‍ പൊട്ടിയത്. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രണ്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു. അതേസമയം സംസ്ഥാനത്ത് ഇന്നും മഴ തുടരും. 12...

News Admin

75002 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.