കണ്ണൂർ: കർക്കടക വാവുബലി വിവാദത്തിൽ പി.ജയരാജന്റെ പോസ്റ്റ് സോഷ്യൽ മീഡിയിയിലും പാർട്ടി വൃത്തങ്ങളിലും ചർച്ചയായി മാറിയിരുന്നു. വിവാദം കത്തി നിൽക്കുന്നതിനിടയിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിഷയത്തിൽ വിശദീകരണവുമായി പി.ജയരാജൻ എത്തി. പാർട്ടി പിടിമുറുക്കിയതോടെയാണ്...
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ വിജയത്തിനായി ജില്ലയിലെ എല്ലാ വകുപ്പുകളും തമ്മില്‍ ഏകോപിച്ച് പ്രവര്‍ത്തിക്കണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. താലൂക്കുകളുടെ ചുമതലയുള്ള ഡെപ്യുട്ടി കളക്ടര്‍മാര്‍ അടിയന്തിരമായി സ്ഥലത്തെ എംഎല്‍എ മാരുമായി ആലോചിച്ച് പ്രവര്‍ത്തിക്കണം....
പത്തനംതിട്ട: ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ക്യാമ്പുകളുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്നും ക്യാമ്പുകളിലെ ഭക്ഷണവിതരണം ഉറപ്പാക്കണമെന്നും അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. മഴക്കെടുതി അവലോകനം ചര്‍ച്ച ചെയ്യാന്‍ ആരോഗ്യമന്ത്രി...
കോട്ടയം : കർഷക സമൂഹത്തിന് അംഗീകാരവും ആദരവും നൽകുവാനും കർഷക കൂട്ടായ്മകളെ പ്രോത്സാഹിപ്പിക്കുവാനും പരിസ്ഥിതി സൗഹാർദ്ദമായ കാർഷിക വൃത്തികളെ പരിപോഷിപ്പിക്കുന്നതിനുമായി ചിങ്ങം 1 കർഷക ദിനമായി ആചരിക്കുകയാണ്. കർഷക ദിനത്തിൽ മികച്ച കർഷകരെ...
തലയോലപറമ്പ്: റോഡിൽ കുഴഞ്ഞ് വീണ കാൽനട യാത്രക്കാരനെ പോലീസ് രക്ഷപ്പെടുത്തി. തലയോലപ്പറമ്പ് സെൻട്രൽ ജംഗ്ഷന് സമീപം ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ കുഴഞ്ഞു വീണതലയോലപ്പറമ്പ് പൊതി കാവുംകണ്ടത്തിൽ ഷാജനാ(48)ണ് പ്രധാന നിരത്തിൽ കുഴഞ്ഞ് വീണത്.
വിവരമറിഞ്ഞ്...