വാകത്താനത്തു നിന്നുംജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: വാകത്താനം ഞാലിയാകുഴിയിലെ വീടിനു സമീപത്തെ ലവ് ബേഡ്‌സ് കൂട്ടിൽ കയറിയ കുഞ്ഞ് മൂർഖൻ ചാക്കിലായി. കൂട്ടിലുണ്ടായിരുന്ന രണ്ട് ലവ് ബേഡ്‌സുകളെയും ശാപ്പിട്ട്, പുറത്തിറങ്ങാനാവാതെ കുടുങ്ങിക്കിട കൊച്ചു മൂർഖനെ,...
കോട്ടയം: കടുത്തുരുത്തിയിൽ വീടിനു നേരെ മണ്ണെണ്ണ ബോംബ് എറിഞ്ഞ കേസിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവിനെ പൊലീസ് പിടികൂടി. കടുത്തുരുത്തി ആയാംകുടി മംഗലശ്ശേരി വീട്ടിൽ രാജപ്പന്റെ വീടിനു നേരെയാണ് ബോംബേറ് ഉണ്ടായത്. ആയാംകുടി...
കൊച്ചി : ലക്ഷദ്വീപിലേക്കുള്ള കപ്പലുകള്‍ പുനസ്ഥാപിച്ച് യാത്രാക്ലേശം അടിയന്തരമായി പരിഹരിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മാഈൽ.ദ്വീപിലേക്കുള്ള സര്‍വീസ്' തടസ്സപ്പെട്ടതുമൂലം നൂറുകണക്കിന് രോഗികളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ളവര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
ഗുരുതര രോഗം ബാധിച്ചവര്‍ക്ക് മികച്ച...
കോട്ടയം: കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ശ്വാസം മുട്ടലിനെ തുടർന്നു നിര്യാതയായി. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി എസ്.എച്ച് മൗണ്ട് കണ്ണാട്ട് വീട്ടിൽ ഭദ്ര സത്യജിത്താണ് (11) മരിച്ചത്....
കൊച്ചി: 'വെയില്‍' സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ചിരുന്നുവെന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് അണിയറപ്രവര്‍ത്തകര്‍. ലഹരി ഉപയോഗിച്ചാണ് താരം അഭിമുഖത്തില്‍ പങ്കെടുത്തതെന്ന തരത്തില്‍ സാമൂഹമാധ്യമങ്ങളില്‍ വ്യാപക...