കോട്ടയം: എം.സി റോഡിൽ കുറവിലങ്ങാട് കാളികാവിൽ വാഹനാപകടം. ചങ്ങനാശേരി സ്വദേശിയായ ബൈക്ക് യാത്രക്കാരൻ മരിച്ചു. ചങ്ങനാശേരി ഫാത്തിമാപുരം കളത്തിപ്പറമ്പിൽ ഉസ്മാൻ സാഹിബിന്റെ മകൻ അമീൻ (25) ആണ് മരിച്ചത്. ബൈക്ക് അപകടത്തിൽ പരിക്കേറ്റ്...
കോട്ടയം: ചൊവ്വാഴ്ച രാവിലെ വൈക്കത്ത് വേമ്പനാട്ട് കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം സ്വദേശിയെ എന്ന് റിപ്പോർട്ട്. 27 ന് വീട്ടിൽ നിന്നും ക്ഷേത്ര ദർശനത്തിനായി പോന്ന എറണാകുളം സ്വദേശിയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്നു...
തിരുവനന്തപുരം : കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഏഴ് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.പൊന്മുടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, കുണ്ടള, മൂഴിയാര്‍, പെരിങ്ങല്‍കുത്തി എന്നീ ഡാമുകളിലാണ് റെഡ് അലര്‍ട്ട്...
ഇടുക്കി: ശക്തമായി തുടരുന്ന മഴയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് നിറയുന്നതിനിടെ തമിഴ്നാട് ജലം കൊണ്ടുപോകുന്നത് അഞ്ച് മണിക്കൂറോളം നിറുത്തിയത് കേരളത്തെ ആശങ്കയിലാഴ്ത്തി.ജലനിരപ്പ് 134 അടി പിന്നിട്ടപ്പോഴാണ് ഇന്നലെ രാവിലെ 11ഓടെ വൈഗ ഡാമിലേക്ക് വെള്ളം...
കൊച്ചി: കുത്തിയൊഴുകുന്ന ചാലക്കുടി പുഴയിൽ പിടിച്ചു നിന്ന കൊമ്പൻ അഞ്ചു മണിക്കൂറിനു ശേഷം കാട്ടിലേയ്ക്കു കയറി. അഞ്ചുമണിക്കൂറോളം കുത്തിയൊഴുകുന്ന വെള്ളത്തിൽ പിടിച്ചുനിന്നാണ് കാട്ടാന കരയ്ക്ക് കയറിയത്. രാവിലെ 10.30 ഓടെയാണ് ആന മറുകരയിലേക്ക്...