കോട്ടയം: പ്രകൃതിദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി വീടുവയ്ക്കാൻ സ്ഥലം വാങ്ങുമ്പോൾ ഭൂമി രജിസ്ട്രേഷനുള്ള ഫീസ് ഒഴിവാക്കുന്നതിന് ഉത്തരവിറക്കുമെന്ന് സഹകരണ-സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ. ജില്ലയിലെ മലയോരമേഖലയിലെ മഴക്കെടുതി ദുരിതാശ്വാസ...
കോട്ടയം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഇടുക്കി കഞ്ഞിക്കുഴി അമ്പലക്കവല ഭാഗത്ത് പുറന്തോട്ടത്തിൽ വീട്ടിൽ സെബാസ്റ്റ്യൻ മകൻ സെർഫിൻ വിൽഫ്രഡ് (22) നേയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്....
തിരുവല്ല: തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപത്തെ ഓട്ടോറിക്ഷാ സ്റ്റാൻഡിൽ എത്തിയ വെള്ളിമൂങ്ങ ഓട്ടോ ഡ്രൈവർമാർക്ക് അത്ഭുതമായി. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് വെള്ളിമൂങ്ങയെ കാക്കകൾ ആക്രമിച്ചത്. ആക്രമണം ഏറ്റുവാങ്ങിയ മൂങ്ങ ഉടൻ തന്നെ റോഡിലേയ്ക്കു...
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ശബരിമല നിറപുത്തരി ഉത്സവത്തിനായി എത്തുന്ന തീര്‍ഥാടകര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലയില്‍ ഓഗസ്റ്റ്...
കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിനൊടുവിൽ യുവാവ് തലയ്ക്കടിയേറ്റു മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെന്നു സംശയിക്കുന്ന യുവാവിനെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തു. കട്ടപ്പന ചെല്ലർകോവിൽ വണ്ടന്മേട് ഷാജി (38)യാണ്...