കോന്നി: കിഴക്കൻ മേഖലയിൽ മഴ കനക്കുന്ന സാഹചര്യത്തിൽ അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ ചിറ്റാർ വില്ലേജ് ഓഫീസിലെത്തിറവന്യു പഞ്ചായത്ത് പ്രതിനിധികളുമായി ചർച്ച നടത്തി. അടിയന്തിര സാഹചര്യം നേരിടാൻ വേണ്ട ഒരുക്കങ്ങൾ...
വൈക്കം: നാഷണൽ ദന്ത ശുചിത്വ ദിനത്തോടനുബന്ധിച്ച് വൈക്കം ടൗൺ റോട്ടറി ക്ലബ്ബ് ഇന്ത്യൻ ദന്തൽ അസോസിയേഷൻ കേരള ചാപ്റ്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ദന്ത ശുചിത്വ ദിനാഘോഷവും അമൃതം പദ്ധതി ഉദ്ഘാടനവും നടത്തി. വൈക്കം...
വൈക്കം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം എൽഡിഎഫ് നേതൃത്വത്തിൽ വൈക്കത്ത് വിപുലമായി ആഘോഷിക്കും. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 12ന് വൈകിട്ട് വൈക്കത്ത് ഘോഷയാത്രയും സമ്മേളനവും നടത്തും. കേരളത്തിലെ ചരിത്ര പ്രാധാന്യമുള്ള കേന്ദ്രങ്ങളിൽ സ്വാതന്ത്ര്യ ദിന...
വൈക്കം: ഉദയനാപുരംഅക്കരപ്പാടം കെപിഎംഎസ് 1369-ാം ശാഖയോഗ മന്ദിരം കത്തിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റു ചെയ്തു. അക്കരപ്പാടം കരിയിൽ പുത്തൻ വീട്ടിൽ സുനിൽകുമാറി (40)നെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്ന് ഉച്ചയോടെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു....
കവിയൂർ ഗ്രാമ പഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി 2020 ന്റെ അന്തിമ ഗുണഭോക്തൃ പട്ടിക 2022 ആഗസ്ത് 16 ന് പ്രസിദ്ധീകരിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി ലൈഫ് 2020 ഭവന നിർമ്മാണത്തിനുള്ള അന്തിമ ഗുണഭോക്തൃ...