News Admin

68177 POSTS
0 COMMENTS

ഏറ്റുമാനൂരിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാർ മരിച്ചു; മരിച്ചത് ഏറ്റുമാനൂർ പുന്നത്രക്കര സ്വദേശിയായ ബൈക്ക് യാത്രക്കാരൻ

ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. കഴിഞ്ഞ ഞായറാഴ്ചയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യാത്രക്കാരനാണ് മരിച്ചത്. പുന്നത്രക്കര പുളിന്താനത്ത് വീട്ടിൽ പി.എസ് അരുൺ (42) ആണ്...

അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് മന്ദിരം ഉദ്ഘാടനം ഫെബ്രുവരി 25ന് : മന്ത്രി കെ. കൃഷ്ണൻകുട്ടി മന്ദിരം നാടിന് സമർപ്പിക്കും

കോട്ടയം: ജില്ലയിലെ കെ.എസ്.ഇ.ബി. ഓഫീസുകൾക്ക് സ്വന്തം കെട്ടിടത്തിൽ മെച്ചപ്പെട്ട സൗകര്യങ്ങളോടെ കാര്യക്ഷമമായി പ്രവർത്തിക്കാനുള്ള പദ്ധതികൾ യാഥാർഥ്യമാക്കി വൈദ്യുതി വകുപ്പ്. അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിനു വേണ്ടി ചെങ്ങളം 110 കെ.വി. സബ്സ്റ്റേഷനിൽ ആധുനീക...

പൊരിവെയിലിൽ കോട്ടയത്ത് ഇനി പണി വേണ്ട : 12 മുതൽ മൂന്ന് വരെ വെയിലിലെ ജോലിയ്ക്ക് നിരോധനം: സൂര്യാഘാത മുൻകരുതൽ തൊഴിൽ സമയം പുനഃക്രമീകരിച്ചു ജില്ലാ ലേബർ ഓഫിസർ

കോട്ടയം: പകൽ താപനില ഉയരുന്ന സാഹചര്യത്തിൽ സൂര്യാഘാത മുൻകരുതൽ നടപടികളുടെ ഭാഗമായി വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴിൽ സമയം പുനഃക്രമീകരിച്ചു. പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മുതൽ മൂന്നു വരെ...

കോട്ടയം ജില്ലയിൽ 655 പേർക്കു കോവിഡ്; 710 പേർക്കു രോഗമുക്തി

കോട്ടയം: ജില്ലയിൽ 655 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ എട്ട് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 710 പേർ രോഗമുക്തരായി. 5371 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 48...

140 നിയോജക മണ്ഡലങ്ങളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍; 35 നിയോജക മണ്ഡലങ്ങളില്‍ നിര്‍മ്മാണം ആരംഭിച്ചു; മന്ത്രി വീണാ ജോര്‍ജ് സ്ഥലം സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

തിരുവനന്തപുരം: കോവിഡ് പോലെയുള്ള പകര്‍ച്ചവ്യാധികളെ നേരിടാന്‍ സംസ്ഥാനത്തെ 35 നിയോജക മണ്ഡലങ്ങളിലെ ഐസൊലേഷന്‍ വാര്‍ഡുകളുടെ നിര്‍മ്മാണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 90 ആശുപത്രികളില്‍ വാര്‍ഡിന് ആവശ്യമായ സൈറ്റുകള്‍ തയ്യാറാക്കിയിട്ടുണ്ട്....

News Admin

68177 POSTS
0 COMMENTS
spot_img