News Admin

74896 POSTS
0 COMMENTS

കോട്ടയം ജില്ലയിലെ കനത്ത പെരുമഴയിൽ രക്ഷാകരവുമായി യൂത്ത് കോൺഗ്രസ്; കരുതലുമായി യൂത്ത് കെയർ ബ്രിഗേഡ് രംഗത്ത്; കരുതലിനായി കൺട്രോൾ റൂം തുറന്നു

കോട്ടയം: ജില്ലയിലെ മലയോര മേഖലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കരുതലിന്റെ കരവുമായി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് സഹായം എത്തിക്കുന്നതിനും, ജനങ്ങളെ...

മാടപ്പള്ളി പെരുമ്പനച്ചിയിൽ റോഡരികിലെ തണൽമരം വീടുകൾക്ക് ഭീഷണി; പൊതുമരാമത്ത് വകുപ്പിൽ പരാതി നൽകിയിട്ടും നടപടിയില്ല; പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്

ചങ്ങനാശേരി: മാടപ്പള്ളി പഞ്ചായത്തിലെ പെരുമ്പനച്ചി കോ- ഓപ്പറേറ്റിവ് ബാങ്കിനു സമീപം നിൽക്കുന്ന തണൽ മരം സമീപത്ത് വീടുകൾക്ക് ഭീഷണിയാകുന്നു. മഴ സമയത്ത് കിടന്നുറങ്ങാൻ പോലും സാധിക്കുന്നില്ലെന്നാണ് വീട്ടുടമസ്ഥർ പറയുന്നത്. മഴ കനക്കുമ്പോൾ രാത്രികാലങ്ങളിലും...

പത്തനംതിട്ട പലകക്കാവിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് പലകക്കാവ് തോട്ടിൽ

പത്തനംതിട്ട കൊല്ലമുള പലകക്കാവിൽ ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു. കൊല്ലമുള സ്വദേശി അദ്വൈതാണ് മരിച്ചത്. ചാത്തൻതറ വീട്ടിൽ പരേതനായ കാഞ്ഞിരപ്പാറ സന്തോഷിന്റെ മകൻ അദ്വൈത് (22)ആണ് മരിച്ചത്. ഫയർഫോഴ്സ് നടത്തിയ തിരച്ചിലിലാണ് അദ്വൈതിനെ കണ്ടെത്തിയത്....

കനത്ത മഴ: കോട്ടയം ജില്ലയിൽ ജാഗ്രത നിർദേശം എല്ലാവരും ജാഗ്രത പാലിക്കണമെന്നു ജില്ലാ കളക്ടർ

കോട്ടയം: ജില്ലയിൽ അടുത്ത ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ അറിയിച്ചു. നദികൾ, ജലാശയങ്ങൾ, തോടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കുളിക്കാനോ അലക്കാനോ മൃഗങ്ങളെ കുളിപ്പിക്കാനോ...

കനത്ത മഴ; ജനങ്ങൾ ജാഗ്രത പുലർത്തണം

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്കുള്ള സാധ്യത കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നതിനാൽ ജനങ്ങൾ കനത്ത ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോട്ടയം, പത്തനംതിട്ട, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ കനത്ത...

News Admin

74896 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.