പത്തനംതിട്ട : അടൂർ നയനം തീയേറ്ററിന് സമീപമുള്ള ഷെഡ്ഡ് കുത്തിപ്പൊളിച്ച് ഒരു ലക്ഷത്തോളം രൂപ വിലവരുന്ന കോൺക്രീറ്റ് കട്ടിംഗ് മെഷീനുകൾ, ഗിൽറ്റി, വൈബ്രേറ്റർ തുടങ്ങിയവ മോഷ്ടിച്ച കേസിൽ പ്രതിയെ അടൂർ പോലീസ് പിടികൂടി....
കോട്ടയം: മുതിർന്ന മാധ്യമ പ്രവർത്തകനും മെട്രോവാർത്ത ചീഫ് എഡിറ്ററുമായ കോടിമത ഒതേമംഗലത്ത് ആർ.ഗോപികൃഷ്ണൻ (67) അന്തരിച്ചു. മൃതദേഹം കോട്ടയം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് 4ന് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക...
പാക്കിൽ: സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും സ്ഥലം മാറി പോകുന്ന ഫാ: യൂഹാനോൻ വേലിക്കകത്ത്, ഫാ: ലിബിൻ കുര്യാക്കോസ് കൊച്ചു പറമ്പിൽ എന്നിവർക്ക് വിശുദ്ധ കുർബ്ബാനാനന്തരം ചേർന്ന യോഗത്തിൽ യാത്രയയപ്പ്...
കാഞ്ഞിരപ്പള്ളി : ഓണത്തിന് മുന്നോടിയായാ വ്യാജമദ്യ നിർമ്മാണവും വിപണനവും തടയാനുള്ള എക്സൈസിന്റെ മിന്നൽ പരിശോധനയിൽ 35 ലിറ്റർ കോടയും ഒരു ലിറ്റർ വാറ്റും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. കാഞ്ഞിരപ്പള്ളി റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ...
കോട്ടയം : മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ആർ.ഗോപികൃഷ്ണൻ അന്തരിച്ചു. ഉച്ചക്ക് ഒന്നേമുക്കാൽ മണിയോടെ കോട്ടയത്തെവീട്ടിൽ വെച്ചായിരുന്നു ഗോപി കൃഷ്ണന്റെ മരണം. കുറേ നാളായി അസുഖബാധിതനായി അമൃതയിൽ ചികിൽസയിലായിരുന്നു.മൃതദേഹം കാരിത്താസ് ആശുപത്രി മോർച്ചറി യിൽ...