എരുമേലി: എരുമേലിയിൽ നിന്നും ഓട്ടോറിക്ഷ മോഷ്ടിച്ച കേസിൽ രണ്ടു പ്രതികളെ പൊലീസ് പിടികൂടി. എരുമേലി വില്ലേജിൽ പ്രൊപ്പോസ് കൊടിത്തോട്ടം ഭാഗത്ത് മലമ്പാറ വീട്ടിൽ കുട്ടപ്പൻ മകൻ സുനിൽകുമാർ (40), എരുമേലി വടക്ക് വില്ലേജിൽ,...
കൊച്ചി: കരുവന്നൂർ സഹകരണ സംഘം നിക്ഷേപം തിരിച്ചു കിട്ടാത്ത ആൾക്ക് സുരേഷ് ഗോപിയുടെ ധനസഹായം. ഭിന്നശേഷിക്കാരായ മക്കളുടെ ചികിത്സയ്ക്കും നിക്ഷേപകന്റെ ചികിത്സയ്ക്കുമാണ് സുരേഷ് ഗോപി സഹായം ചെയ്യുന്നത്. ഭിന്നശേഷിക്കാരായ മക്കളുടെ ചികിത്സയ്ക്ക് പണമില്ലാത്ത...
കൊച്ചി: മാർ ആൻഡ്രൂസ് താഴത്ത് എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്ററാകും.വത്തിക്കാനാണ് പ്രഖ്യാപനം നടത്തിയത്. ബിഷപ്പ് ആൻറണി കരിയിലിൻറെ രാജിക്കത്ത് വത്തിക്കാൻ നേരത്തെ എഴുതി വാങ്ങിയിരുന്നു.സിനഡ് തീരുമാനം മറികടന്ന് വിമത നീക്കത്തിന് പിന്തുണ നൽകിയെന്ന...
ന്യൂഡൽഹി: സംസ്ഥാനത്തിന് നോൺ സബ്‌സിഡി ഇനത്തിൽ 22000 കി.ലിറ്റർ അധികം മണ്ണെണ്ണ അനുവദിക്കുമെന്ന് കേന്ദ്ര പെട്രോളിയം - പ്രകൃതി വാതക വകുപ്പു മന്ത്രി ഹർദീപ് സിംഗ് പൂരി സംസ്ഥാന ഭക്ഷ്യ - പൊതുവിതരണ...
വൈക്കം: വൈക്കം മുരിയൻ കുളങ്ങര പുത്രേഴത്ത് റോഡിൽ രണ്ടു പേരെ തെരുവുനായ്ക്കൾ കടിച്ചു പരിക്കേൽപിച്ചു. മുരിയൻകുളങ്ങര കൈതക്കാട്ടിൽ ശിവൻ (62) വൈക്കം കിഴക്കേ നടയിൽ കേബിൾ ടി വി നെറ്റ് വർക്കിന്റ ഭാഗമായി...