വൈക്കം: വച്ചൂരിൽ നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ്പു ആരംഭിച്ചു. വെച്ചൂരിൽ രണ്ട് പേരെ കടിച്ചു പരിക്കേൽപിച്ച വളർത്ത് നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഇപ്പോൾ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചത്. പേവിഷബാധ സ്ഥിരീകരിച്ച നായ...
സഹകരണ മേഖലയിൽ നിക്ഷേപിച്ച ഒരു രൂപ പോലും ആർക്കും നഷ്ടപ്പെടുകയില്ലെന്നും കാലഘട്ടത്തിൽ നടക്കുന്ന തെറ്റായ പ്രചാരണങ്ങൾ കൃത്യമായി പരിശോധിച്ചാൽ വ്യക്തമാകുന്നതാണെന്നും സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവൻ പറഞ്ഞു.
നോട്ട് നിരാേധിക്കൽ വലിയ...
തിരുവനന്തപുരം: എ.കെ.ജി സെന്റർ അക്രമണത്തിന്റെ പേരിൽ കലാപ ആഹ്വാനം നടത്തിയ എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജനെതിരെ കേസെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി. കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിലും...
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി മങ്കി പോക്‌സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി രോഗമുക്തി നേടിയതായി ആരോഗ്യ മന്ത്രി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ മുപ്പത്തിയഞ്ചുകാരനാണ് രോഗമുക്തി നേടിയത്. ഇയാളെ ഇന്ന് ഡിസ്ചാര്‍ജ്...
പന്തളം: പന്തളം തോന്നല്ലൂർ പുത്തൻ കൊട്ടാരത്തിൽ രാജലക്ഷ്മി തമ്പുരാട്ടി (83 ) അന്തരിച്ചു. പന്തളം വലിയ കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രം അടച്ചിടും. ആഗസ്റ്റ് 10 ന് ക്ഷേത്രം തുറക്കും.