News Admin

74860 POSTS
0 COMMENTS

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടർ സ്ഥാനത്തു നിന്നും നീക്കണം; കേരള മുസ്ലിം ജമാഅത്ത് കോട്ടയം കളക്ടറേറ്റ് മാർച്ച് നടത്തി

കോട്ടയം: സിറാജ് ദിനപത്രം തിരുവനന്തപുരം ജില്ലാ ബ്യൂറോ ചീഫ് കെ എം ബഷീറിനെ മദ്യ ലഹരിയിൽ കാറിടിച്ചു കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടർ ആയി നിയമിച്ചതിൽ പ്രതിഷേധിച്ചുകൊണ്ട് കേരള മുസ്ലിം...

സനൽ ഫിലിപ്പ് മാധ്യമ പുരസ്‌കാരം സമ്മാനിച്ചു; പുരസ്‌കാരം മന്ത്രി റോഷി അഗസ്റ്റിനിൽ നിന്നും അഞ്ജു രാജ് ഏറ്റുവാങ്ങി

കോട്ടയം: മാധ്യമപ്രവർത്തകൻ സനൽ ഫിലിപ്പിന്റെ ഓർമ്മയ്ക്കായി സനിൽ ഫിലിപ്പ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മാധ്യമ പുരസ്‌കാരം വിതരണം ചെയ്തു. കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ജലവിഭവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഏഷ്യാനെറ്റ് ന്യൂസിലെ...

തലയാണ് താരം ! ഷൂട്ടിങ്ങ് റേഞ്ചിൽ മിന്നിത്തിളങ്ങി തല അജിത്ത് ; ഷൂട്ടിങ്ങിൽ നാല് സ്വർണവും രണ്ട് വെങ്കലവും സ്വന്തം : പ്രിയതാരത്തെ ഒരു നോക്ക് കാണാൻ തിക്കിത്തിരക്കി ആരാധകർ : വീഡിയോ...

ചെന്നൈ : 47-ാം തമിഴ്‌നാട് റൈഫിൾ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ നാല് സ്വർണ മെഡലും രണ്ട് വെങ്കല മെഡലും സ്വന്തമാക്കി നടൻ അജിത് കുമാർ. ബുധനാഴ്ച ത്രിച്ചിയിൽ നടന്ന ചാംപ്യൻഷിപ്പിൽ 10 മീറ്റർ, 25...

ഭിന്നശേഷിയുള്ള കുട്ടികൾക്കായി കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റി സ്‌കൂൾ ബാഗുകൾ വിതരണം ചെയ്തു

കോട്ടയം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റി നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിയുള്ള കുട്ടികൾക്കായി സ്‌കൂൾ ബാഗുകൾ...

കുടമാളൂർ ഇടപ്പള്ളി മാണുകുന്നേൽ റോഡിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു; പാഴാകുന്നത് ജല നിധി പ്രോജക്ടിലെ ജലം; അറ്റകുറ്റപണി നടത്തുകയാണെന്നു ജലനിധി അധികൃതർ

കോട്ടയം: കുടമാളൂർ ഇടപ്പള്ളി മാണുകുന്നേൽ റോഡിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതായി പരാതി. റോഡിലെ ജല നിധി പ്രോജക്ടിന്റെ പൈപ്പാണ് പൊട്ടി ജലം പാഴാകുന്നത്. ഒരു മാസത്തിലേറെയായി ഈ റോഡിൽ പൈപ്പ് പൊട്ടി...

News Admin

74860 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.