News Admin

74809 POSTS
0 COMMENTS

മുണ്ടക്കയം പാറത്തോട് ഉരുൾപൊട്ടൽ; ഒരു കിലോമീറ്ററോളം ദൂരത്തിൽ നാശം സംഭവിച്ചു; നശിച്ചത് ഒരു കിലോമീറ്ററോളം ദൂരത്തിലെ

മുണ്ടക്കയം: 'പാറത്തോട് പറത്താനം , പുളിക്കൽ കോളനി ഭാഗത്ത് ബുധനാഴ്ചവൈകിട്ട്് നാലുമണിയോടെയുണ്ടായ ഉരുൾപൊട്ടലിലാണ് നാശം വിതച്ചിരിക്കുന്നത്. ഒരു കിലോമീറ്റർ ദൂരത്തിൽ നാൽപ്പതടിയോളം വീതിയിലാണ്ഉരുൾ ഒഴുകിയത്.ഇതോടെ ഈ പ്രദേശത്തെ കൃഷി പൂർണ്ണമായി നഷ്ടമായി. സമീപത്തെ...

ഇസ്ലാം മതപഠനകേന്ദ്രത്തിൽ അഞ്ചാംക്ലാസ് വിദ്യാർഥിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

തിരുനാവായ (മലപ്പുറം): കൈത്തക്കര ഹിഫ്ലുൽ ഖുർആൻ കോളേജിലെ അഞ്ചാംക്ലാസ് വിദ്യാർഥിയെ മതപഠനകേന്ദ്രത്തിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി കാടപ്പടി ഒറുവിൽ ജംഷീർ-ഷഹർബാൻ ദമ്പതിമാരുടെ മകൻ മൊയ്തീൻ സാലിഹ് (11) ആണ് മരിച്ചത്. വിദ്യാർഥികളെല്ലാം...

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് 29 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് 29 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കോടിമത, പള്ളിപ്പുറത്ത് കാവ്, ഐഡ, പേൾ, ഓഫീസ്, പുളിമൂട് ജങ്ഷൻ എന്നീ...

ചെമ്പിലരയൻ ജലോത്സവത്തിന്റെ വിശേഷാൽ നേതൃയോഗം നടന്നു

ചെമ്പ് : ചെമ്പിലരയൻ ജലോത്സവം വിശേഷാൽ നേതൃ യോഗം നടന്നു.ചെയർമാൻ എസ്.ഡി. സുരേഷ് ബാബുവിന്റ അധ്യക്ഷതയിൽ നടന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ ഉദ്ഘാടനം ചെയ്തു.നെഹ്റു ട്രോഫിയുടെ മുഖ്യസാങ്കേതിക സംഘാടകചെയർമാൻ കുമ്മനംഅഷറഫും...

വൈക്കത്തു നിന്നും രാമപുരം നാലമ്പലത്തിലേയ്ക്ക് കെ.എസ്.ആർ.ടി.സി ബസ്; സർവീസ് നടത്തുന്നത് ആറിന് രാവിലെ ഏഴു മുതൽ

വൈക്കം: വൈക്കത്തുനിന്ന് രാമപുരം നാലമ്പല ദർശനത്തിനായുള്ള ആദ്യ യാത്ര ആഗസ്റ്റ് ആറിന് രാവിലെ ഏഴിന് വൈക്കം ഡിപ്പോയിൽ നിന്നും പുറപ്പെടും. രാമപുരം ശ്രീരാമക്ഷേത്രം, കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രം, അമനകര ഭരതസ്വാമി ക്ഷേത്രം, മേതിരി...

News Admin

74809 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.