തിരുവനന്തപുരം: എ.കെ.ജി ആക്രമണക്കേസ് അന്വേഷിക്കുന്നതിനുള്ള ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം രൂപീകരിച്ചു. ക്രൈംബ്രാഞ്ച് എസ്.പി എസ്. മധുസൂദനനാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലാണ് മുഖ്യഅന്വേഷണ ഉദ്യോഗസ്ഥൻ. കന്റോൺമെന്റ് അസി. കമ്മിഷണർ...
തിരുവനന്തപുരം: നാളെ നടത്തുമെന്നറിയിച്ചിരുന്ന പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് മാറ്റി. ട്രയൽ അലോട്ട്മെന്റ് മറ്റന്നാളത്തേക്ക് മാറ്റിയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.. സംസ്ഥാനത്ത് ഹയർ സെക്കൻഡറി പ്രവേശനത്തിൻറെ സമയക്രമം വ്യക്തമാക്കി കഴിഞ്ഞ ദിവസം സർക്കാർ...
തിരുവനന്തപുരം: കുളച്ചിലിൽ നിന്ന് കണ്ടെടുത്തത് ആഴിമലയിൽ കാണാതായ കിരണിന്റെ മൃതദേഹമെന്ന് സ്ഥിരീകരണം. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ നടത്തിയ ഡിഎൻഎ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. നാഗർകോവിൽ മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരുന്ന മൃതദേഹം...
കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് 28 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ശാസ്ത്രി റോഡ്, ചെല്ലിയോഴുക്കം,ജില്ലാ ആസ്പത്രി, ബസേലിയോസ്, ഗുഡ് ഷെപ്പേർഡ് എന്നീ ഭാഗങ്ങളിൽ...
കൊച്ചി: കൊവിഡിൽ പ്രതിസന്ധിയിലായ മിമിക്രി കലാകാരന്മാർക്ക് സംഭാവന നൽകിയതിൽ പരിസിക്കുന്നവർക്ക് മറുപടിയുമായി സുരേഷ് ഗോപി. റിമി ടോമിയെ പോലുള്ള കലാകാരന്മാർക്ക് ഒരു പരിപാടിക്ക് മൂന്ന് ലക്ഷവും അഞ്ച് ലക്ഷവും പത്ത് ലക്ഷവും കിട്ടുന്നതുകൊണ്ട്...