News Admin

68325 POSTS
0 COMMENTS

യുദ്ധക്കളം..! തകര്‍ന്നടിഞ്ഞ് വിപണി, പരിഭ്രാന്തിയില്‍ ലോകം; ക്രൂഡ് ഓയില്‍ വില 100 ഡോളറിന് മുകളില്‍; സെന്‍സെക്‌സ് 1300 പോയിന്റ് കുറഞ്ഞു; കേരളത്തില്‍ സ്വര്‍ണ്ണവില 680 രൂപ കൂടി

മോസ്‌കോ: യുക്രെയ്നില്‍ റഷ്യ യുദ്ധം ആരംഭിച്ചതിന് പിന്നാലെ രാജ്യാന്തര ഓഹരിവിപണികളില്‍ തകര്‍ച്ച. സെന്‍സെക്സ് 1300 പോയിന്റ് ഇടിഞ്ഞു. അസംസ്‌കൃത എണ്ണവില ബാരലിന് നൂറ് ഡോളറാണ് കടന്നത്. യുക്രെയ്നെതിരെ റഷ്യ യുദ്ധം ആരംഭിച്ചതിന് പിന്നാലെയാണ്...

യുക്രൈനെ കടന്നാക്രമിച്ച് റഷ്യ; പത്ത് യുക്രൈന്‍ സ്വദേശികള്‍ കൊല്ലപ്പെട്ടു; ലോകം മുള്‍മുനയില്‍; പ്രത്യാഘാതം എന്താകുമെന്ന് ആശങ്ക

മോസ്‌കോ: യുക്രൈനെ കടന്നാക്രമിച്ച് റഷ്യ. ബാഹ്യശക്തികള്‍ ഇടപെട്ടാല്‍ പത്യാഘാതം ഗുരുതരമാകുമെന്നും പ്രതിരോധത്തിന് മുതിരരുതെന്നും ആയുധം താഴെവച്ച് കീഴടങ്ങണമെന്നും യുക്രെയ്ന്‍ സൈന്യത്തോട് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ആവശ്യപ്പെട്ടു. യുക്രെയ്ന്‍ തലസ്ഥാനമായി കീവില്‍ റഷ്യ...

രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം മൂലവട്ടം കുറ്റിക്കാട് ദേവീക്ഷേത്രത്തിൽ കുംഭകുട മഹോത്സവം എത്തുന്നു; വിശ്വാസികൾക്കും ഉത്സവപ്രേമികൾക്കും ആവേശമായി ഒരുക്കങ്ങൾ ആരംഭിച്ചു

മൂലവട്ടം: രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം മൂലവട്ടം കുറ്റിക്കാട് ദേവീക്ഷേത്രത്തിലെ കുംഭകുട മഹോത്സവം എത്തുന്നു. ക്ഷേത്ര വിശ്വാസികൾക്കും ഉത്സവ പ്രേമികൾക്കും നാട്ടുകാർക്കും ഒരു പോലെ ആശ്വാസമായാണ്. മൂലവട്ടം കുറ്റിക്കാട് ദേവീക്ഷേത്രത്തിലെ അശ്വതി ഉത്സവവും,...

കവിയൂർ പടിഞ്ഞാറ്റുംചേരി കാലായിൽ മേപ്രത്ത് ഏബ്രഹാം തോമസ്

തിരുവല്ല: കവിയൂർ പടിഞ്ഞാറ്റുംചേരികാലായിൽ മേപ്രത്ത് ഏബ്രഹാം തോമസ് (അവറാച്ചൻ -78) നിര്യാതനായി. ഭാര്യ: കുഞ്ഞൂഞ്ഞമ്മ വാരിക്കാട് കല്ലൂർമഠം കുടുംബാംഗം. മക്കൾ : സജൻ, സജിനി. മരുമക്കൾ: വിനി,...

സ്പെഷ്യൽ റിക്രൂട്ട്മെന്റ് സമരം ശക്തമാക്കും ; പ്രൊട്ടക്ഷൻ കൗൺസിൽ

തിരുവനന്തപുരം : പട്ടികജാതി / ഗോത്രവിഭാഗങ്ങൾക്ക് സർക്കാർ സർവ്വീസിലെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് പ്രവർത്തിച്ചുവന്ന സ്പെഷ്യൽ റിക്രൂട്ട്‌മെന്റ് സെൽ നിർത്തലാക്കിയ ഗവൺമെന്റ് നടപടിക്കെതിരെ , സ്പെഷ്യൽ റിക്രൂട്ട്മെന്റ് സെൽ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സ്പെഷ്യൽ റിക്രൂട്ട്മെന്റ് പ്രൊട്ടക്ഷൻ...

News Admin

68325 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.