News Admin

74682 POSTS
0 COMMENTS

ചിന്തൻ ശിബിരം : മുതിർന്ന നേതാക്കൾ പങ്കെടുക്കാതെയിരുന്നത് പരിശോധിക്കും ; വി.ഡി. സതീശൻ

കോഴിക്കോട്: മുല്ലപ്പള്ളി രാമചന്ദ്രനും വി.എം.സുധീരനും ഉള്‍പ്പടെയുള്ള നേതാക്കള്‍ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാത്തത് അന്വേഷിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.വിമര്‍ശനം എല്ലായിടത്തും ഉണ്ടാകുമെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. യു.ഡി.എഫ് അടിത്തറ വിപുലീകരണത്തിന് പ്രാധാന്യം നല്‍കും. ഇടത് മുന്നണിയില്‍...

വിമര്‍ശന മുനയേറ്റ് വീണുപോകുന്നവനല്ലവന്‍ ; പിതാവിന്റെ ചിതയെരിഞ്ഞെടങ്ങി പട്ടടയില്‍ തണുപ്പേറും മുന്‍പ് ബാറ്റേന്താന്‍ വിധിക്കപ്പെട്ടവന്‍ ; മരണവീട്ടില്‍ കണ്ണുനീരൊളിപ്പിച്ച് ഡ്രസിംഗ് റൂമില്‍ പൊട്ടിക്കരഞ്ഞവന്‍ ; വീരനായ വിരാട് തോറ്റു പോകില്ല

സ്‌പോര്‍ട്‌സ് ഡെസ്‌ക്ക് : കാലുറയ്ക്കുന്ന കാലത്തിന് മുന്‍പെ പിച്ച വെച്ച് നടക്കുവാന്‍ കൈപിടിച്ച് കൂടെ നടന്നയാള്‍, ഉള്ളം കൈയില്‍ ചേര്‍ത്ത് പിടിച്ച് കരുത്ത് പകര്‍ന്ന കുട്ടിക്കാലത്തെ ഹീറോ…ഏതൊരാള്‍ക്കും അച്ഛനെന്ന വികാരം അത്രമേല്‍ പ്രിയങ്കരമായിരിക്കണം....

ലാൽകെയേർസ്സ്‌ കുവൈറ്റ്‌ രക്തദാന ക്യാമ്പ് ജൂലൈ 29-ന്

ജാബ്രിയ : ലാൽകെയേർസ്സ്‌ കുവൈറ്റ്‌ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. 2022 ജൂലൈ 29-ന് ജാബ്രിയ ബ്ലഡ് ബാങ്കിൽ വച്ച് 3.30 PM മുതൽ 6:30 വരെയാണ് ക്യാമ്പ്. സന്നദ്ധ രക്തദാനത്തിൽ പങ്കാളികളാകാൻ താല്പര്യം...

മദ്യ ലഹരിയിൽ അമിത വേഗത്തിൽ കുമരകത്തെ റോഡിലൂടെ കാറോട്ടം ; കാൽനടയാത്രക്കാരനെ ഇടിച്ച് വീഴ്ത്തിയ കാർ മറ്റൊരു കാറിലിടിച്ചു : പ്രതിഷേധവുമായി നാട്ടുകാർ

.കാറിടിച്ച് വഴിയാത്രക്കാരന് പരിക്ക്കുമരകം: കുമരകത്ത് വാഹന അപകടങ്ങൾ തുടർക്കഥയാകുന്നു. കുമരകം അട്ടിപ്പീടിക റോഡിൽ അമിത വേഗതയിലെത്തിയ കാറിടിച്ച് വഴിയാത്രക്കാരന് പരിക്ക്. ഞായറാഴ്ച രാത്രി 8.15 ഓടെയാണ് സംഭവം. അട്ടിപ്പീടിക റോഡിൽ ശാസ്താങ്കാവ് ക്ഷേത്രത്തിന്...

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് 25 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലായ് 25 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും.വാകത്താനം സെക്ഷൻ പരിധിയിൽ കാരക്കാട്ടുകുന്ന്, മണികണ്ഠപുരം, ഉണ്ണാമാറ്റം, ഊന്നുകല്ല് തുടങ്ങിയ ഭാഗങ്ങളിൽ 9 മുതൽ 5 വരെ വൈദ്യുതി...

News Admin

74682 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.