തിരുവനന്തപുരം :ജില്ലയിൽ വന്‍ മദ്യവേട്ട. പാല്‍ വണ്ടിയില്‍ കടത്താന്‍ ശ്രമിച്ച അമ്പത് ലക്ഷം രൂപ വിലമതിക്കുന്ന വിദേശ മദ്യം പിടികൂടി. തിരുവനന്തപുരം, കൊല്ലം സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു....
തിരുവനന്തപുരം: വട്ടിയൂർക്കാവ് ലോക്കല്‍ കമ്മിറ്റിയിലെ മേലത്തുമേലേ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസ് അടിച്ചു തകര്‍ത്തു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ഓഫിസ് തകര്‍ത്തതെന്ന് പൊലീസ് വ്യക്തമാക്കി. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളാണ് അക്രമത്തില്‍ കലാശിച്ചത്.ഡിവൈഎഫ്ഐ പാളയം ബ്ലോക്ക് ജോയിന്റ്...
കൊച്ചി: ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓൾ ഇന്ത്യ ക്രിട്ടിക്കൽ കെയർ സർവ്വേ 2022ൽ ആസ്റ്റർ ഹോസ്പിറ്റലുകൾക്ക് നേട്ടം. കേരളത്തിൽ നിന്നുള്ള ഏറ്റവും മികച്ച മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലായി...
പാലക്കാട് :കാറിന്റെ നമ്പർ പ്ലേറ്റിന്റെ സ്ഥാനത്ത് 'ജസ്റ്റ് മാരീഡ്' എന്നെഴുതി ഒട്ടിച്ചതിന് പണികൊടുത്തു എം വി ഡി. നമ്പർ മറച്ചതിനും കൂളിങ് ഫിലിം പതിച്ചതിനുമായി 3250 രൂപയാണ് ഉടമയ്ക്ക് പിഴയായി ചുമത്തിയത്.ചെര്‍പ്പുളശേരിയില്‍ വാഹനപരിശോധനക്കിടയിലാണ്...
കോതമംഗലം: തകര്‍ന്ന റോഡിലെ കുഴിയില്‍ താറാവിന്റെ വക നീരാട്ട്. നേര്യമംഗലത്തിനടുത്തുള്ള മണിയന്‍പാറ-ചെമ്പന്‍കുഴി റോഡിലെ കുഴിയിലാണ് കഴിഞ്ഞ ദിവസം താറാവിന്റെ കുളി.കുളം പോലെ വെള്ളം തളംകെട്ടിയ റോഡിലെ വമ്പന്‍ കുഴിയിലേക്ക് ഇറങ്ങിയ താറാവുകള്‍ കുളത്തിലേക്കാള്‍...