News Admin

74588 POSTS
0 COMMENTS

കേരള പോലീസിൻ്റെ ഡയറക്ഷൻ; കെഎസ്ആർടിസിയുടെ ഓപ്പറേഷൻകാണാതായ യുവതിയെയും കുഞ്ഞിനെയും കണ്ടെത്തിയത് മണിക്കൂറുകൾക്കകം

തൃശൂർ : ഇരിങ്ങാലക്കുട സ്വദേശിയായ 22 വയസ്സുള്ള യുവതിയേയും 45 ദിവസം പ്രായമുള്ള കുഞ്ഞിനെയും കാണാനില്ലെന്ന പരാതിയാണ് കൊച്ചി സിറ്റി പോലീസ് കൺട്രോൾ റൂമിൽ ലഭിക്കുന്നത്. വൈറ്റില ഹബ്ബിൽ നിന്നും ആലപ്പുഴ ഭാഗത്തേക്ക്...

പത്തനംതിട്ടയിൽ ഭക്ഷ്യസുരക്ഷാ വകുപ്പും പത്തനംതിട്ട നഗരസഭയും സംയുക്ത പരിശോധന നടത്തി : ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു ; മീൻ സ്റ്റാളുകളിൽ നിന്ന് പഴകിയ മീൻ പിടിച്ചെടുത്തു

പത്തനംതിട്ട : നഗരത്തിലെഹോട്ടലുകളിലും മത്സ്യ വിപണന സ്റ്റാളുകളിലും വ്യാപക പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വകുപ്പും പത്തനംതിട്ട നഗരസഭയും. പരിശോധനയിൽ ഹോട്ടലുകളിൽ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത  ഭക്ഷണപദാർത്ഥങ്ങളും മത്സ്യ വിപണന സ്റ്റാളുകളിൽ നിന്ന് അഴുകിയ നിലയിലുള്ള മത്സ്യവും...

ഭർത്താവിന്റെ വീട്ടിൽ സ്ത്രീധന പീഡനം : ജാതി അധിക്ഷേപം; സംഗീതയുടെ ആത്മഹത്യയിൽ പഴി പൊലീസിന്

കൊച്ചി : ഭര്‍തൃവീട്ടില്‍ നിന്നുണ്ടായ സ്ത്രീധന പീഡനത്തെയും ജാതി അധിക്ഷേപത്തെയും തുടര്‍ന്ന് ദളിത് പെണ്‍കുട്ടി സംഗീത കൊച്ചിയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിന് വിമര്‍ശനം. അന്വേഷണത്തിലുണ്ടായ വീഴ്ചയില്‍ സിറ്റി പൊലീസ് കമ്മീഷണറോട് എസ്...

വൃക്ഷ തൈകൾ വിതരണം ചെയ്തു

കുമളി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വൃക്ഷ തൈകൾ കുമളി സ്കൂളിലും അമരാവതി സ്കൂളിലും വിതരണം ചെയ്തു. തൈകളുടെ വിതരോണ് ദ്ഘാടനം കുമളിഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജി മോൻ...

ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തീകരിക്കുന്നതിന് എല്ലാവരുടേയുംസഹകരണമുണ്ടാകണം: അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ

കോന്നി: ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തീകരിക്കുന്നതിന് ജനപ്രതിനിധികളുടേയും ജനങ്ങളുടേയും സഹകരണമുണ്ടാകണമെന്ന് അഡ്വ. കെ യു ജനീഷ് കുമാര്‍ എം എല്‍ എ പറഞ്ഞു. ഡിജിറ്റല്‍ സര്‍വേ ജോലികള്‍ പൊതുജന പങ്കാളിത്തത്തോടെ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി...

News Admin

74588 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.