News Admin

74505 POSTS
0 COMMENTS

തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ ക്രമക്കേട് നടത്തിയ കേസ് ;ഗതാഗത മന്ത്രി ആന്റണി രാജുവിന് കുരുക്കായി കൈയ്യക്ഷരത്തിന്റെ ഫൊറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട്.

കൊച്ചി : തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ ക്രമക്കേട് നടത്തിയ കേസില്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന് കുരുക്കായി കൈയ്യക്ഷരത്തിന്റെ ഫൊറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട്.തൊണ്ടിമുതല്‍ കൈക്കലാക്കാന്‍ തൊണ്ടി രജിസ്റ്ററില്‍ ഒപ്പിട്ടു നല്‍കിയത് ആന്‍റണി രാജുവാണെന്ന് ഫൊറന്‍സിക്...

തെക്കന്‍ കലാമണ്ഡലം അയിരൂരില്‍ സ്ഥാപിക്കുന്നതുപരിഗണിക്കുമെന്ന്; മന്ത്രി വി എൻ വാസവന്‍

അയിരൂരില്‍ തെക്കന്‍ കലാമണ്ഡലം സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്ന് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ നിയമസഭയില്‍ പറഞ്ഞു. കഥകളി ഗ്രാമമായ അയിരൂരില്‍ കഥകളി ഉള്‍പ്പെടെയുള്ള കലകള്‍ അഭ്യസിപ്പിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും ഒരു സ്ഥിരം...

ഉണ്ണി മുകുന്ദൻ വരനുമല്ല : വാർത്തയിൽ വാസ്തവവുമില്ല : വിവാഹ വാർത്തയിൽ പ്രതികരണവുമായി നിത്യാ മേനോൻ

കൊച്ചി : നിത്യാമേനോൻ നടൻ ഉണ്ണി മുകുന്ദനെ വിവാഹം കഴിക്കും എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ അടക്കം  പ്രചരിക്കുന്ന വാർത്തയിൽ പ്രതികരണവുമായി നടി രംഗത്ത്. വിവാഹവാർത്ത നിഷേധിച്ചാണ് നടി നിത്യ മേനോൻ രംഗത്ത്...

നിവിൻ പോളിയുടെ സിനിമയുടെ സംവിധായകൻ പീഡനക്കേസ് പ്രതി : സിനിമയുടെ പ്രദർശനം തടയണം എന്ന യുവതിയുടെ പരാതി തള്ളി കോടതി

കൊച്ചി: സംവിധായകന്‍ ലിജു കൃഷ്ണ പീഡനക്കേസില്‍ പ്രതിയായതിനാല്‍ നിവിന്‍ പോളി നായകനായ 'പടവെട്ട്' എന്ന പുതിയ സിനിമയ്ക്കു പ്രദര്‍ശനാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ യുവതി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പരാതിക്കാരിയുടെ ആരോപണങ്ങള്‍ ചിത്രത്തിന്റെ പ്രദര്‍ശനവുമായി...

കാരുണ്യ ഹെൽത്ത് ഫൗണ്ടേഷൻ കവിയൂരിൽ പ്രവർത്തനം ആരംഭിച്ചു: സമ്പൂർണ്ണ സാന്ത്വന പരിചരണ പ്രഖ്യാപനം നടത്തി

കവിയൂർ : കാരുണ്യ ഹെൽത്ത് ഫൗണ്ടേഷൻ കവിയൂർ സോണൽ കമ്മറ്റിയുടെസമ്പൂർണ്ണ സാന്ത്വന പരിചരണ സോണൽപ്രഖ്യാപനം നടന്നു. കവിയൂർ സർവ്വീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രഖ്യാപന സമ്മേളനം പി ആർ പി...

News Admin

74505 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.