ഉപ്പുതറ: സ്‌കൂൾ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന അഞ്ചാം ക്ലാസുകാരിയെ ആക്രമിച്ച് സ്വർണ കമ്മലും, വെള്ളി കൊലുസും കവർന്നു.ചൊവ്വാഴ്ച അഞ്ച് മണിയോടെ ചപ്പാത്ത് വള്ളക്കടവിലാണ് സംഭവം.മേരികുളം സ്കൂളിൽ പഠിക്കുന്ന പെൺകുട്ടി 4.40 നാണ് വള്ളക്കടവിനു...
കോട്ടയം: കഞ്ഞിക്കുഴിയിൽ നാട്ടുകാരുടെ നട്ടെല്ലൊടിച്ചിരുന്ന കുഴിയടയ്ക്കാൻ നിർണ്ണായകമായ ഇടപെടലുമായി കേരള പൊലീസ്. കോട്ടയം ട്രാഫിക് പൊലീസിലെ എ.എസ്.ഐ ബിജു പി.നായരും, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷാജിയും ചേർന്നാണ് ഇപ്പോൾ റോഡിലെ കുഴി...
കോട്ടയം: നഗരമധ്യത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിനു സമീപത്തെ ഓടയിൽ മൃതദേഹം കണ്ടെത്തി. പ്രദേശ വാസിയായ ഗണേഷന്റെ മൃതദേഹമാണ് ഓടയിൽ നിന്നും കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കമുണ്ടെന്നു സംശയിക്കുന്നു. ബുധനാഴ്ച രാവിലെ...
കട്ടപ്പന:ഇടുക്കികവലയിൽ സർക്കാർ സ്കൂളിന് സമീപം അപകട ഭീഷണി ഉയർത്തി നിന്നിരുന്ന പാഴ്മരങ്ങളുടെ ചില്ലകൾ മുറിച്ചു നീക്കി.
ദേശീയ പാതയിൽ നിന്നിരുന്ന മൂന്നോളം ഈയൽ വാക മരങ്ങൾ ഇതുവഴി കടന്നു പോകുന്ന വാഹനങ്ങൾക്കും കാൽനടയാത്രികർക്കും വലിയ...