കൊട്ടാരക്കര: കെ.എസ്.ആര്‍.ടി.സി ബസിനുള്ളില്‍ മോഷണം നടത്തി ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച നാടോടി സ്ത്രീകള്‍ അറസ്റ്റില്‍. തമിഴ്നാട് സ്വദേശികളായ മാലീശ്വരി (25), ദേവി (25) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
പന്തളം...
പാലക്കാട്: അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന ഇരുതലമൂരി എന്നറിയപ്പെടുന്ന പാമ്പുമായി യുവാവ് പിടിയില്‍. മലപ്പുറം പരപ്പനങ്ങാടി ഒട്ടുമ്മല്‍ സ്വദേശി ഹബീബിനെയാണ് പാലക്കാട് ജംഗ്ഷന്‍ റെയില്‍വേസ്റ്റേഷനില്‍ നിന്ന് പിടികൂടിയത്. സ്റ്റേഷനില്‍ ആര്‍.പി.എഫ്. ക്രൈം ഇന്റലിജന്‍സ്...
മോസ്‌കോ: യുക്രൈനിലേക്ക് സൈന്യത്തെ അയയ്ക്കില്ലെന്നും നാറ്റോ അംഗരാജ്യങ്ങളെ പിന്തുണയ്ക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. വ്യക്തികള്‍ക്കും ഉപരോധം ബാധകമാണ്. സോവിയറ്റ് യൂണിയന്റെ പുനഃസ്ഥാപനമാണ് പുടിന്റെ ലക്ഷ്യം. നാല് റഷ്യന്‍ ബാങ്കുകള്‍ക്ക് കൂടി അമേരിക്കയില്‍...
മോസ്‌കോ: യുക്രെയ്ന്‍ സൈനികനടപടിയുടെ ആദ്യദിനം വിജയമെന്ന് റഷ്യന്‍ സൈന്യം. ചെര്‍ണോബില്‍ ആണവനിലയം ഉള്‍പ്പെടുന്ന മേഖല റഷ്യന്‍ നിയന്ത്രണത്തില്‍. 1986ലെ ദുരന്തം വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ തങ്ങളുടെ സൈന്യം കനത്ത പോരാട്ടം നടത്തിയെന്ന് യുക്രെയിന്‍ പ്രസിഡന്റ്...