News Admin

74462 POSTS
0 COMMENTS

സംസ്ഥാനത്ത് സ്വർണ വിലയിൽ 10 രൂപയുടെ വർദ്ധനവ്: സ്വർണ വില അറിയാം

കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ ഗ്രാമിന് 10 രൂപയുടെ വർദ്ധനവ്.സ്വർണ വില അറിയാംഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് - 4630പവൻ - 37048

ഇത്തവണയും ഓണത്തിന് 90 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍‍ക്ക് സൗജന്യ ഭക്ഷ്യക്കിറ്റ്!കിറ്റിൽ ഉണ്ടാവുക 13 ഇനങ്ങള്‍:ഭക്ഷ്യക്കിറ്റില്‍ ഉള്‍പ്പെടുത്തുന്നവ ഈ ഇനങ്ങൾ

തിരുവനന്തപുരം: ഇത്തവണയും ഓണത്തിന് പ്രത്യേക സൗജന്യ ഭക്ഷ്യക്കിറ്റ് ലഭിക്കും. കിറ്റ് വിതരണം ചെയ്യാനുള്ള നടപടികള്‍ തുടങ്ങി.13 ഇനങ്ങള്‍ വിതരണം ചെയ്യാനാണ് ആലോചന. സോപ്പ്, ആട്ട തുടങ്ങിയവ ഇത്തവണ ഒഴിവാക്കും. കഴിഞ്ഞ തവണ 15...

സൈൻ ബോർഡ് കാണണമെങ്കിൽ വരൂ തട്ടുകടയിൽ കയറാം..!സ്കൂളിന്റെ മുന്നറിയിപ്പ് ബോര്‍ഡ് കടയ്ക്കുള്ളിലെ നടും തൂൺ:ഗതാഗത തടസം സൃഷ്ടിച്ച്‌ പ്രവർത്തിക്കുന്ന ചായക്കടയ്ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ

കൊട്ടാരക്കര: റോഡരികത്തിരിക്കേണ്ട ട്രാഫിക് സിഗ്നല്‍ ബോ‌ര്‍ഡ് ഇരിക്കുന്നത് റോഡരികിലെ തട്ടുകടയ്ക്കുള്ളില്‍.എം.സി റോഡില്‍ കൊട്ടാരക്കര കലയപുരം മാര്‍ ഇവാനിയോസ് സ്കൂളിന് സമീപത്തെ കാഴ്ച്ചയാണിത്. റോഡു വക്കില്‍ ടാര്‍പ്പാ വലിച്ച്‌ കെട്ടി ഗതാഗത തടസം സൃഷ്ടിച്ച്‌...

ആനക്കൊമ്പ് വില്‍പ്പനയ്ക്കിടെ മലയാളികള്‍ ഉള്‍പ്പെടെ 8 പേര്‍ അറസ്റ്റില്‍: പിടികൂടിയത് വ്യാജ കൊമ്പുകള്‍

കൊടൈക്കനാല്‍: കൊടൈക്കനാല്‍ പെരുമാള്‍ മലയടുത്തുള്ള പാലമല ഭാഗത്ത് ആനക്കൊമ്പുകള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ തൃശ്ശൂര്‍ മലപ്പുറം സ്വദേശികള്‍ ഉള്‍പ്പെടെ എട്ട് പേരെ വനപാലകര്‍ പിടികൂടി. ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഇവരില്‍ നിന്നും മൂന്ന് കൊമ്പുകള്‍,...

മാപ്പും വേണ്ട, കോപ്പും വേണ്ട!അധിക്ഷേപ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച കെ.സുധാകരനെ തള്ളി എം.എം.മണി

തിരുവനന്തപുരം :അധിക്ഷേപ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ തള്ളി എം.എം.മണി എംഎൽഎ. ഒരുത്തന്റെയും മാപ്പും വേണ്ട, കോപ്പും വേണ്ട. കയ്യിൽ വെച്ചേരെ എന്ന് എം.എം.മണി ഫേസ്ബുക്കിൽ കുറിച്ചു. ഇവിടെ നിന്നും...

News Admin

74462 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.