കോട്ടയം: നൂറ് കിലോയിലധികം പഴകിയ മീൻ പിടികൂടിയ മണിപ്പുഴയിലെ കടയിലെ മീൻ കള്ളന് പോലും വേണ്ട. വെള്ളിയാഴ്ച പുലർച്ചെ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് മണിപ്പുഴയിലെ വിഷ്ണു എന്നയാളുടെ ഉടമസ്ഥതയിലുള്ള കടയിൽ...
തിരുവല്ല : മാര്‍ച്ച് 28, 29 തീയതികളില്‍ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി, ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് അധ്യാപക സര്‍വീസ് സംഘടന സമരസമിതിയുടെ നേതൃത്വത്തില്‍...
കൊച്ചി: മാർച്ച് 11 ന് പുറത്തിറങ്ങുന്ന പാൻ ഇന്ത്യൻ താരം പ്രഭാസ് നായകനാകുന്ന രാധേശ്യാമിലെ വിഡിയോ ഗാനം പുറത്തിറങ്ങി. കാണക്കരേ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വിഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയത്.
ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്...
കൊച്ചി: അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് എട്ടിന് വനിതാനിക്ഷേപകർക്കായി എയ്ഞജൽ നിക്ഷേപക കൂട്ടായ്മയൊരുക്കി കേരള സ്റ്റാർട്ടപ്പ് മിഷൻ. ഇഗ്നൈറ്റ് എയ്ഞജൽ ഇൻവസ്റ്റ്മൻറ് മാസ്റ്റർ ക്ലാസിലൂടെ നിക്ഷേപ ശേഷിയുള്ള വ്യക്തികളെ എയ്ഞജൽ നിക്ഷേപകരായി മാറ്റാനുള്ള ശ്രമവുമാണ്...
അടൂർ: ദുരന്ത മുഖത്ത് കേരളത്തിന് ഒപ്പം നിന്നവരാണ് ചെറുപ്പക്കാരെന്നും നാടിന്റെ സമ്പത്താണ് ഇവരെന്നും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച കേരള വോളന്ററി യൂത്ത് ആക്ഷന്‍...