മുക്കൂട്ടുതറ : ഇന്ന് രാവിലെ കോട്ടയത്ത് നിന്നും തുലാപ്പള്ളിക്ക് പോവുകയായിരുന്ന പൈലിത്താനം മോട്ടേഴ്സ് എന്ന ബസിലെ യാത്രക്കാരി ബസിൽ കുഴഞ്ഞുവീണു, യുവതിയും കൂടെ രണ്ടു മക്കളും കാഞ്ഞിരപ്പള്ളിയിൽ നിന്നും മുക്കൂട്ടുതറക്ക് പോവുകയായിരുന്നു. യാത്രക്കാരി...
ഗാന്ധിനഗർ: നടക്കുവാനോ ദിനചര്യകൾ ചെയ്യുവാനോ ഏറെ വിഷമിച്ച 70കാരന്റെ രണ്ടു കാൽമുട്ടുകളും മാറ്റിവച്ചു. കൊല്ലം കാർത്തികപ്പളളി കൃഷ്ണപുരം രാധാഭവനിൽ വിജയൻ (70) ന്റെ കാൽമുട്ടുകളാണ് കോട്ടയം മെഡിക്കൽ കോളേജിൽ വച്ച് ശസ്ത്രക്രിയയിലൂടെ മാറ്റി...
കാഞ്ഞിരപ്പള്ളി: പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവക പ്രഖ്യാപന സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ചുള്ള ഇടവക നേതൃസംഗമം ജൂലൈ 24 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ നടത്തും.
വികാരി ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളo...