പത്തനംതിട്ട: ചെങ്ങന്നൂരില്‍ ബന്ധുക്കളായ യുവാവിന്റെയും യുവതിയുടെയും അപകടത്തിന്റെ നടുക്കം മാറാതെ നാട്. ബന്ധുവായ പെണ്‍കുട്ടിയെ ജോലി സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടെ ഉണ്ടായ അപകടത്തിലാണ് ഇരുവര്‍ക്കും ദാരുണ മരണം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ എതിര്‍...
ജാഗ്രതാ ന്യൂസ്പ്രത്യേക ലേഖകൻകോട്ടയം: നൂറു കിലോയിലധികം പഴകിയ മീൻ പിടിച്ചിട്ടും കൂസലില്ലാതെ മണിപ്പുഴയിലെ മീൻ കടകൾ. കോട്ടയം മണിപ്പുഴയിലെ രണ്ടു മീൻകടകളുമാണ് നൂറു കിലോയിലധികം പഴകിയ മീൻ പിടികൂടിയ സംഭവത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നത്....
ഉക്രെയിനിലെകാർകീവിൽ നിന്നുംജാഗ്രതാ ന്യൂസിനു വേണ്ടിഅനീന വിനോദ്കഴിഞ്ഞ ദിവസം പുലർച്ചെ ഹോട്ടലിനു പിന്നിൽ വൻ സ്‌ഫോടനവും, ആളിപ്പടരുന്ന തീയും കണ്ടാണ് ഞങ്ങൾ ഞെട്ടി ഉണർന്നത്. കാർ കീവിലെ ബൊട്ടാനിസ്‌നിയിലെ കാർകീവ് നാഷണൽ മെഡിക്കൽ കോളേജിലെ...
തിരുവനന്തപുരം: സ്‌കൂളില്‍ പോകാന്‍ ബസ് കാത്തു നിന്ന കുട്ടികളെ കയറ്റാതെ ബസ് പോയതിനെ തുടര്‍ന്ന് ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ കയറി കുട്ടികള്‍ സ്‌കൂളില്‍ പോയ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ സ്വീകരിച്ച നടപടിയെ ന്യായീകരിച്ച് മോട്ടോര്‍ വാഹന...