തിരുവനന്തപുരം: തലസ്ഥാനത്ത് ഹോട്ടൽ ജീവനക്കാരനെ വെട്ടിക്കൊന്ന കേസിൽ പിടിയിലായ അജീഷ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലെ നോട്ടപ്പുള്ളിയുമാണ്. ആനായിക്കോണത്ത് വർക്ക്‌ഷോപ്പ് ജീവനക്കാരനായിരുന്ന ഇയാൾ കുപ്രസിദ്ധ ഗുണ്ടയും...
കീവ്: മലയാളികൾ അടക്കമുള്ള പതിനായിരങ്ങളെ പ്രതിസന്ധിയിലാക്കി ഉക്രെയിൻ റഷ്യ ഏറ്റുമുട്ടൽ രൂക്ഷമാകുന്നു. കീഴടങ്ങാനില്ലെന്നും ചെറുത്തു നിൽക്കുമെന്നും ഉക്രെയിൻ പ്രസിഡന്റും പ്രഖ്യാപിച്ചതോടെ യുദ്ധം അതിരൂക്ഷമായി മാറി.യുദ്ധം രൂക്ഷണാക്കി സൈനിക അധിനിവേശത്തിനിടെ ആയിരത്തിലധികം റഷ്യൻ സൈനികരെ...
കൽപ്പറ്റ: വയനാട്ടിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മകൻ തൂങ്ങിമരിച്ചു. വയനാട് സുഗന്ധഗിരി സ്വദേശി ശാന്ത, മകൻ മഹേഷ് എന്നിവരാണ് മരിച്ചത്. ശാന്തയുടെ മൃതദേഹം വീടിനുള്ളിലെ തറയിലും മകൻ മഹേഷിന്റെ മൃതദേഹം...
തിരുവനന്തപുരം: പൊള്ളുന്ന വെയിലിൽ വരണ്ടുണങ്ങിയിരിക്കുന്ന കേരളത്തിൽ ആശ്വാസമായി ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതായി റിപ്പോർട്ട്. ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ കടലിലും സമീപത്തുമായി ഞായറാഴ്ചയോടെ ചക്രവാതചുഴി രൂപപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചതോടെയാണ്,...
കൊല്ലാട്: പനച്ചിക്കാട് പഞ്ചായത്തിലെ നാല് ആറ് വാർഡുകളെ ബന്ധിപ്പിക്കുന്ന കല്ലുങ്കൽകടവ് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കയർ ഭൂവസ്ത്രം വിരിച്ച് സംരക്ഷിക്കൽ പരിപാടി ഫെബ്രുവരി 28 തിങ്കളാഴ്ച നടക്കും. തിങ്കളാഴ്ച രാവിലെ ഒൻപതിന് തിരുവഞ്ചൂർ രാധാകൃഷ്ണൻ...