News Admin

74356 POSTS
0 COMMENTS

ളാക്കാട്ടൂർ എം.ജി.എം സ്‌കൂളിലെ സ്‌കൂൾ ബസ് വയറിംങിന് തീ പിടിച്ച് സ്റ്റാർട്ടായി പിന്നോട്ടുരുണ്ടു; സ്‌കൂൾ ബസ് പിന്നിലേയ്ക്ക് ഉരുണ്ട് മരത്തിൽ തട്ടി നിന്നു; വീഡിയോ റിപ്പോർട്ട് കാണാം

കോട്ടയം: ളാക്കാട്ടൂർ എം.ജി.എം സ്‌കൂളിന്റെ ബസ് വയറിംങിനു തീ പിടിച്ച് പിന്നിലേയ്ക്കു ഉരുണ്ടു നീങ്ങി. പിന്നിലേയ്ക്കു ഉരുണ്ടു നീങ്ങിയ ബസ് സമീപത്തെ മതിലിൽ തട്ടി നിന്നതിനാൽ ഒഴിവായത് വൻ ദുരന്തം. ശനിയാഴ്ച വൈകിട്ട്...

സിംഗപൂര്‍ ഓപ്പണ്‍ സൂപ്പര്‍ 500 വനിതാ സിംഗിള്‍സ് ; പി വി സിന്ധു ഫൈനലില്‍

സിംഗപ്പൂര്‍: സിംഗപ്പൂര്‍ ഓപണ്‍ സൂപ്പര്‍ 500 സീരിസ് ബാഡ്മിന്റണ്‍ വനിത സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി. സിന്ധു ഫൈനലില്‍. സെമിയില്‍ ജപ്പാന്റെ സയീന കവകാമിയെ അര മണിക്കൂര്‍ കൊണ്ട് സിന്ധു നിലംപരിശാക്കി. സ്‌കോര്‍: 21-15,...

കോട്ടയം വടവാതൂരില്‍ നിയന്ത്രണം നഷ്ടമായ ഓട്ടോ ലോറിയുടെ പിന്നില്‍ ഇടിച്ചു ; ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു

കോട്ടയം : കോട്ടയം വടവാതൂരില്‍ നിയന്ത്രണം നഷ്ടമായ ഓട്ടോ ലോറിയുടെ പിന്നില്‍ ഇടിച്ച് അപകടം.മാങ്ങാനം സ്വദേശി നിബിന്റെ ഓട്ടോയാണ് അപകടത്തില്‍ പെട്ടത്. വെള്ളിയാഴ്ച രാത്രി 1.30 ഓടെ വടവാതൂര്‍ പെട്രോള്‍ പമ്പിന് സമീപമായിരുന്നു...

വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ചു:യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവതി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി

നാഗർകോവിൽ: വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ചയാളെ ഉറക്കഗുളിക നൽകി മയക്കിയ ശേഷം യുവതി കുത്തിക്കൊലപ്പെടുത്തി. തുടർന്ന് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. നാഗർകോവിൽ വടശ്ശേരി സ്വദേശിയും ആരൽവായ്മൊഴി ഇ.എസ്.ഐ. ആശുപത്രി ജീവനക്കാരനുമായ രതീഷ് കുമാറാ(35)ണ്...

വി എഫ് എക്സിന്റെ മാന്ത്രികസ്പർശം, റോണി റാഫേലിന്റെ വേറിട്ട ഈണം, ഭൂതം ഭാവി സംഗീത ആൽബം വൈറലാകുന്നു

മൂവി ഡെസ്ക്ക് : ചലച്ചിത്ര-ടിവി താരങ്ങളായ നോബി മാർക്കോസും റിനി രാജും പ്രധാന വേഷങ്ങളിലെത്തിയ 'ഭൂതം ഭാവി' സംഗീത ആൽബം ​വൈറലാകുന്നു. ഗ്രീൻട്യൂൺസിന്റെ ബാനറിൽ പുറത്തിറങ്ങിയ ഈ ഗാനം വി എഫ് എക്സിന്റെ...

News Admin

74356 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.