തിരുവല്ല: മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങും. കഴുപ്പിൽ, വല്ലഭശേരി, ആലംതുരുത്തി, വേങ്ങൽ, അയ്യനാവേലി, പെരുംതുരുത്തി, വൈലോപ്പള്ളി, ഇളയിടത്തു മഠം എന്നീ സെക്ഷൻ പരിധിയിൽജൂലൈ 12 ചൊവ്വ രാവിലെ 9 മണി...
കൊച്ചി: സംസ്ഥാനത്തെ എല്ലാ ജിംനേഷ്യങ്ങള്‍ക്കും മൂന്നുമാസത്തിനകം കേരള പ്ളേസ് ഒഫ് പബ്ളിക് റിസോര്‍ട്ട് ആക്‌ട് പ്രകാരം ലൈസന്‍സ് നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.സംഗീത, വിനോദ പരിപാടികള്‍ക്കും വിവിധ തരത്തിലുള്ള ഗെയിമുകള്‍ക്കുമൊക്കെവേണ്ടി സ്ഥിരമായോ താത്കാലികമായോ ഒരുക്കുന്ന...
വൈക്കം: വൈക്കം വല്ലകത്ത് ചിപ്‌സ് നിർമാണ കേന്ദ്രത്തിൽ തീപിടിച്ചതിനെതുടർന്ന് സ്ഥാപനം പൂർണമായി കത്തി നശിച്ചു. വല്ലകം പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന താമര വേലിയിൽ മധുവിന്റ എ വൺ ചിപ്‌സ് നിർമ്മാണ കേന്ദ്രമാണ് തീ...
പാലാ: പാലാ നഗരസഭ സ്റ്റേഡിയത്തിൽ കായിക താരത്തെ അപമാനിച്ചതായി പരാതി. രാജ്യാന്തര അത്‌ലറ്റ് നീനാ പിന്റോയ്ക്കാണ് അപമാനം നേരിട്ടത്. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ അന്തർദ്ദേശീയ വനിതാ കായിക താരത്തെ അസഭ്യം വിളിച്ചതായാണ് പരാതി...
വൈക്കം: ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വൈക്കം പള്ളിപ്രത്തുശേരി പൂത നേഴത്ത് പള്ളിപറമ്പിൽ പരേതനായ സജിയുടെ മകൻ രാകേഷാ (22)ണ് മരിച്ചത്. കൂടെയുണ്ടായിരുന്ന...