News Admin

73336 POSTS
0 COMMENTS

ഏറ്റുമാനൂർ നടുവത്തേട്ട് ചെല്ലമ്മ

ഏറ്റുമാനൂർ: നടുവത്തേട്ട് വീട്ടിൽ ചെല്ലമ്മ (94) നിര്യാതയായി. ഭർത്താവ് രാഘവൻപിള്ള. കുറുമുള്ളൂർ മൂഴിക്കുളങ്ങര പുതിയാമഠത്തിൽ കുടുംബാംഗമാണ് പരേത. സംസ്‌കാരം ജൂൺ 25 ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പിൽ.മക്കൾ - ലീലാമണി (റിട്ട.ജില്ലാ...

കേരളാ കോണ്‍ഗ്രസ് നേതാവ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ!മരണ കാരണം ഇങ്ങനെ..

കോട്ടയം- കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പാര്‍ട്ടിയുടെ യുവ ജനസംഘടനയായ കേരളാ യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ സെക്രട്ടറിയും ഏറ്റുമാനൂര്‍ കാണക്കാരി സ്വദേശിയുമായ ഷിജു മാത്യൂ പാറക്കുളത്തിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച...

സിഗരറ്റ് വലിക്കുന്ന ഒറാംഗുട്ടാന്‍!വിമര്‍ശനങ്ങൾ ഉയർന്നതോടെ വെളിപ്പെടുത്തലുമായി അധികൃതർ :വീഡിയോ കാണാം

വിയറ്റ്നാമീസ് മൃഗശാലയിലെ വംശനാശഭീഷണി നേരിടുന്ന ഒരു ഒറാംഗുട്ടാന്‍ പുകവലിക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ഇതിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഹോ ചി മിന്‍ സിറ്റിയിലെ സൈഗോണ്‍ സൂ ആന്‍ഡ് ബൊട്ടാണിക്കല്‍...

കോട്ടയം നഗര മധ്യത്തിൽ സർക്കാർ ജീവനക്കാരന് നേരെ തെരുവ് നായ ആക്രമണം: തിരുനക്കരയിൽ തെരുവ് നായ കടിച്ചത് താലുക്ക് ഓഫീസ് ജീവനക്കാരനെ!പരിക്കേറ്റയാൾ ജില്ലാ ജനറൽ ആശുപത്രിയിൽ

കോട്ടയം : കോട്ടയം നഗര മധ്യത്തിൽ സർക്കാർ ജീവനക്കാരന് നേരെ തെരുവ് നായ ആക്രമണം. ആക്രമണത്തിൽ താലൂക് ഓഫീസിലെ സർവ്വേയർക്ക് കടിയേറ്റു. കോട്ടയം താലൂക് ഓഫീസിലെ ഹെഡ് സർവ്വേയർ രാജഗോപാലിനനാണ് തെരുവ് നായയുടെ...

ചലച്ചിത്ര താരം വി പി ഖാലിദ് അന്തരിച്ചു ; മരണം സിനിമ ചിത്രീകരണത്തിനിടെ

കൊച്ചി : ചലച്ചിത്ര താരം വി പി ഖാലിദ് അന്തരിച്ചു. ഷൂട്ടിംഗിനിടെയായിരുന്നു മരണം. ഫോർട്ടു കൊച്ചി ചുള്ളിക്കൽ സ്വദേശിയാണ്. ക്യാമറാമെൻ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകൻ ഖാലിദ് റഹ്മാൻ എന്നിവർ മക്കളാണ്. മഴവിൽ മനോരമ...

News Admin

73336 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.