News Admin

73258 POSTS
0 COMMENTS

എടുത്തു കൊടുപ്പില്ല; ഇനി എടുത്തടിയ്ക്കാം; ബിവറേജുകളിലെ ക്യൂ ഒഴിവാക്കാൻ സംസ്ഥാന സർക്കാർ; ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലകൾ ഇനി സൂപ്പർ മാർക്കറ്റാകും

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ബിവറേജസ് ഔട്ട്‌ലെറ്റുകളും സൂപ്പർ മാർക്കറ്റ് മാതൃകയിലാക്കും.മന്ത്രി എം വി ഗോവിന്ദൻ. സംസ്ഥാനത്തെ എല്ലാ ബിവറേജസ് ഔട്ട്‌ലെറ്റുകളേയും സൂപ്പർ മാർക്കറ്റ് മാതൃകയിൽ വിൽപ്പന കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് എക്‌സൈസ് മന്ത്രി എം.വി.ഗോവിന്ദൻ....

മഴക്കാല പൂർവ്വ രോഗങ്ങളെ കാര്യക്ഷമമായി നേരിടാൻ പഞ്ചായത്ത് തല ആശ വർക്കർമാരുടെ യോഗം ചേർന്നു

പെരുവന്താനം: പെരുവന്താനം പഞ്ചായത്തിലെ പതിനാല് വാർഡുകളിലെ ആശ വർകർമാരുടെ യോഗവും പ്രവർത്തനങ്ങളുടെ വിലയിരുത്തലും നടന്നു. ജനങ്ങളുടെ ആരോഗ്യ സ്ഥിതി, പാലിയേറ്റീവിൻ്റെ പ്രവർത്തനങ്ങൾ, മഴക്കാല പൂർവ്വ ശുചീകരണം, പ്രധിരോധ കുത്തിവെപ്പുകൾ എന്നീ വിഷയങ്ങളിൽ ചർച്ച...

കുമളിചെളിമടയിലെ പെട്രോൾ പമ്പിൽ പാർക്ക് ചെയ്തിരുന്ന ബസ് കത്തി മരണപ്പെട്ട രാജന്റെ കുടുംബത്തിന് ധനസഹായം അനുവദിച്ചു

കുമളി: ഏലപ്പാറ ഉപ്പുകുളം എസ് സ്റ്റേറ്റ് ലയം സ്വദേശി രാജന്റെ കുടുംബത്തിന്റെ അവസ്ഥ പരിഗണിച്ച് ധനസഹായം നൽകണമെന്ന് മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാടസാമി മുഖ്യമന്ത്രിക്ക് അപേക്ഷ സമർപ്പിച്ചിരുന്നു.തോട്ടം തൊഴിലാളിയായ അമ്മയും അച്ഛനും സഹോദരിയും...

കർഷകർക്കുള്ള പരിശീലന പരിപാടി സംയോജിത കീടനിയന്ത്രണ കേന്ദ്രം എറണാകുളം, ഏലപ്പാറ കൃഷിഭവൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തി

ഏലപ്പാറ : ഏലപ്പാറ കൃഷിഭവൻ പരിധിയിൽ വരുന്ന കർഷകർക്കായി ബുധനാഴ്ച കൃഷിഭവൻ ഹാളിൽ വെച്ച് പരിശീലനം സംഘടിപ്പിച്ചു. സംയോജിത കീടനിയന്ത്രണ മാർഗ്ഗങ്ങളെക്കുറിച്ചും സുരക്ഷിത കീടനാശിനി ഉപയോഗത്തെക്കുറിച്ചും’’ കേന്ദ്ര സംയോജിത കീട നിയന്ത്രണ മേധാവി...

ഒരു പക്കാ നാടന്‍ പ്രേമം ജൂലൈ ഒന്നിന് തിയേറ്ററുകളില്‍; ട്രയിലര്‍ പുറത്തിറങ്ങി

വിനുമോഹന്‍ ഭഗത് മാനുവല്‍ കൂട്ടുകെട്ടില്‍ നവാഗതനായ വിനോദ് നെട്ടത്താന്നി സംവിധാനം ചെയ്യുന്ന ഒരു പക്കാ നാടന്‍ പ്രേമത്തിന്റെ ട്രയിലര്‍ പുറത്തിറങ്ങി. എ എം എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജാദ് എം നിര്‍മ്മിക്കുന്ന ഒരു...

News Admin

73258 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.