മുംബയ്: പാർട്ടിയിൽ വിമതർ സമ്പൂർണ ആധിപത്യം സ്ഥാപിച്ചതോടെ മഹാരാഷ്ട്രയിലെ അഘാഡി സർക്കാരിന്റെ നിമിഷങ്ങൾ എണ്ണപ്പെട്ടു. ഉദ്ധവിന്റെ രാജി ഇന്നുതന്നെ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകൾ . രാജിവയ്ക്കുന്നതിന് മുന്നോടിയായി അദ്ദേഹം വകുപ്പ് സെക്രട്ടറിമാരുടെ യോഗം...
കോട്ടയം: മലയാളികൾ പഴത്തിനോട് ഏറെ പ്രിയമുള്ളവരാണ്. എന്നാൽ, അടുത്ത കുറച്ചു ദിവസമായി കോട്ടയത്തുകാർക്ക് പഴമെന്നത് പൊള്ളിക്കുന്ന വിലയാണ്. വാഴപ്പഴത്തിനും ഏത്തപ്പഴത്തിനും അടക്കം വൻ വിലയാണ് ജില്ലയിലുണ്ടായിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം ലഭ്യത കുറഞ്ഞതോടെ...
തിരുവനന്തപുരം: സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസിൽ സരിത രഹസ്യമൊഴി നൽകി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി നൽകിയത്. സ്വപ്നയുടെ ആരോപണങ്ങൾ ഗൂഢാലോചനയാണെന്ന നിലപാട് വീണ്ടും സരിത ആവർത്തിച്ചു. ക്രൈം...
പുല്ലാട് എസ്സ്.വി.എച്ച്. സ്കൂളിൽ നിന്ന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെ പുല്ലാട് നാട്ടു കൂട്ടം ആദരിച്ചു. സ്കൂൾ അങ്കണത്തിൽ ചേർന്ന യോഗം ഹെഡ് മാസ്റ്റർ രമേഷിന്റെ അധ്യക്ഷതയിൽനാട്ടുകൂട്ടം ചെയർമാൻ രഞ്ചിത്ത്...
തിരുവാർപ്പ്: കേന്ദ്ര അന്വേഷണ ഏജൻസികളുടെ രാഷ്ട്രീയ പകപോക്കലിനെതിരെയും , അഗ്നി പഥ് പദ്ധതിക്കെതിരെയും കോൺഗ്രസ് നടത്തുന്ന ദേശീയ പ്രക്ഷോഭങ്ങളുടെ ഭാഗമായി തിരുവാർപ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇല്ലിക്കൽ കവലയിലെ പോസ്റ്റ് ഓഫീസിലേയ്ക്ക് മാർച്ച്...